Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും!!
ലോകമാര്‍ക്കറ്റില്‍ തന്നെ പ്രധാന സ്ഥാനമുള്ളൊരു രാജ്യമാണ് ചൈന. ഒറിജിനലിനെ വെല്ലുന്ന തരത്തിലെ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ലഭിയ്ക്കുന്ന സ്ഥലം. ഏതു രാജ്യങ്ങളിലു ചൈനീസ് ഉല്പന്നങ്ങള് വിലകുറവിന് ലഭ്യമാണ്.
ഇതൊന്നു മാത്രമല്ല, ചൈനയുടെ പ്രത്യേകത. മറ്റനേകം കാര്യങ്ങളുണ്ട്. നിങ്ങള്‍ക്കൊരുപക്ഷേ അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍. മുടി പറയും, നിങ്ങളെക്കുറിച്ച്.....
ചൈനയെക്കുറിച്ചുള്ള ഇത്തരം ചില കാര്യങ്ങളറിയൂ,

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
കന്യകാത്വം നഷ്ടപ്പെട്ടാല്‍ കൃത്രിമ കന്യാചര്‍മം സര്‍ജറിയിലൂടെ വച്ചുകൊടുക്കുന്ന രീതി ചൈനയിലുണ്ട്. ധാരാളം ചൈനീസ് സ്ത്രീകള്‍ ഇതു ചെയ്യുന്നുമുണ്ട്.

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
ആണ്‍കുട്ടികളുടെ മൂത്രം സ്കൂളുകളില്‍ നിന്നും ശേഖരിച്ച് ഇതില്‍ മുട്ട പുഴുങ്ങിക്കഴിയ്ക്കുന്ന ശീലവും ചൈനയിലുണ്ട്. 10 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ടെന്നാണ് വിശ്വാസം,

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
ഉച്ചഭക്ഷണത്തിനു ശേഷം മയങ്ങുന്ന ശീലം ചൈനാക്കാര്‍ക്കിടയില്‍ പൊതുവെയുണ്ട്, ഇത് തെരുവിലാണെങ്കില് പോലും ഇവര്‍ ഒഴിവാക്കില്ല. സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങാന്‍ അര മണിക്കൂര്‍ ഇടവേളയുമുണ്ട്.

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
ചൈനയില്‍ നടക്കുന്ന ഒരു ഉത്സവത്തില്‍ നായ്ക്കളെ പാകം ചെയ്തു തിന്നുള്ള ശീലമുണ്ട്. നായിറച്ചി ശരീരത്തിലെ ചൂടു കൂട്ടുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും അവര്‍ വിശ്വസിയ്ക്കുന്നു.

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
ചൈനീസ് ന്യൂഇയറിന് പെണ്‍കുട്ടികള്‍ക്കൊപ്പം ബോയ്ഫ്രണ്ടില്ലെങ്കില്‍ ഈ പെണ്‍കുട്ടിയ്ക്ക് എന്തെങ്കിലും കളങ്കമുണ്ട്, ദോഷമുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ ചൈനയില്‍ പൊതുവായുണ്ട്. ഇതുകൊണ്ടുതന്നെ ന്യൂഇയറില്‍ ബോയ്ഫ്രണ്ടില്ലെങ്കില്‍ വാടക ബോയ്ഫ്രണ്ട് ല്ഭ്യമാണ്.

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
കുട്ടികളുണ്ടാകാന്‍ പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ മൂന്നു മാസം മുന്‍പു തന്നെ പേപ്പറില്‍ എഴുതിയാവശ്യപ്പെട്ട് ഗവണ്‍മെന്റ്ിന്റെ അനുവാദം വാങ്ങണമെന്ന നിയമയവും ചൈനയിലുണ്ട്. ജനസംഖ്യ നിയന്ത്രിയ്ക്കാന്‍ വേണ്ടി തുടങ്ങിയ ഒറ്റക്കുട്ടി നിയമം അടുത്തു തന്നെ ചൈന മാറ്റുമെന്നാണ് വാര്‍ത്തകള്‍.

ചൈനയില്‍ പോകൂ, കന്യകാത്വം തിരികെ കിട്ടും
ചൈനയില്‍ കുട്ടികള്‍ക്കായി നടുഭാഗം വിട്ട പാന്റുകള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് മലവിസര്‍ജനം എളുപ്പമാക്കുന്നതിനാണ് ഈ ഫാഷന്‍.



Click it and Unblock the Notifications
