Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
മൊബൈലില്‍ അശ്ലീലം കാണുന്നവര്‍ സൂക്ഷിക്കുക
നമ്മുടെ വിരല്‍ത്തുമ്പില്‍ ലോകം കിടന്നു കറങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെ ചുറ്റും നടക്കുന്നത്. എന്നാല്‍ പലപ്പോഴും സോങ്കേതികവിദ്യയുടെ കടന്നു കയറ്റം നമ്മുടെ വ്യക്തി ജീവിതത്തിലും വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. ഇത്തരത്തിലൊന്നാണ് മൊബൈലിലുള്ള സെക്സ് വീഡിയോ കാണുന്നത്. നിങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെ?
മൊബൈലില്‍ അശ്ലീലം കണ്ടാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഇത്തരത്തില്‍ അശ്ലീലം കാണുന്നവര്‍ക്ക് സംഭവിയ്ക്കുന്നത് എന്തെന്നത് പലരും അറിയുന്നില്ല. മൊബൈലില്‍ അശ്ലീലം കാണുന്നയാള്‍ക്ക് എന്താണ് സംഭവിയ്ക്കുക എന്ന് നോക്കാം.

അഡിക്ഷന്
പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെ താറുമാറാക്കാന്‍ ഇത് മതി. മൊബൈലില്‍ അശ്ലീലം കാണുന്നതിന് നമ്മള് അഡിക്റ്റഡ് ആയി മാറുന്നു. പിന്നീട് ഇതില്‍ നിന്നും പിന്തിരിയാന് കഴിയാത്ത വിധത്തിലേക്ക് മാറിപ്പോകുന്നു.

കുടുംബത്തില്‍ നിന്നും അകല്‍ച്ച
കുടുംബത്തില്‍ നിന്നും അകലം പാലിയ്ക്കാന്‍ പരമാവധി ശ്രമിക്കും. പലപ്പോഴും ഇത് കുടുംബബന്ധങ്ങളെ താറുമാറാക്കാനും കാരണമാകും.

രഹസ്യങ്ങള്‍ എപ്പോഴും
ഇത്തരം അശ്ലീല ക്ലിപ്പുകള്‍ കാണുന്നയാള്‍ക്ക് എല്ലാ കാര്യവും രഹസ്യമായി സൂക്ഷിക്കണം എന്ന ആഗ്രഹം വളരെ കൂടുതലായിരിക്കും. പലപ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള വ്യഗ്രതയും മറ്റുള്ളവരില്‍ നിന്നും എല്ലാം മറച്ചു വെയ്ക്കാനുള്ള തിടുക്കവും കൂടുതലായിരിക്കും.

ഉത്കണ്ഠ
ഒരിക്കലും പരിഹരിയ്ക്കാനാവാത്ത വിധത്തില്‍ ഉത്കണ്ഠയിലേക്ക് ഇവര്‍ കൂപ്പു കുത്തുന്നു. അതും വലിയ തരത്തിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

മയക്കുമരുന്നിനേക്കാള്‍ അപകടം
മയക്കു മരുന്നിനേക്കാള്‍ അപകടമാണ് ഇത് പലപ്പോഴും. സമൂഹത്തില്‍ അക്രമവാസന വളരാന്‍ കാരണവും ഇത്തരം ശീലങ്ങള്‍ തന്നെയാണ്.

മാനസികാരോഗ്യ പ്രശ്നങ്ങള്‍
മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ 60 ശതമാനത്തില്‍ അധികമാണ് എന്നതാണ് സത്യം. പഠനങ്ങളില്‍ നിന്നാണ് ഇത്രയധികം പ്രശ്നങ്ങള്‍ മൊബൈലില്‍ അശ്ലീല വീഡിയോ കാണുന്നവരില്‍ ഉണ്ടാകും എന്ന് കണ്ടെത്തിയത്.



Click it and Unblock the Notifications
