Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീ വജൈന, അജ്ഞാത രഹസ്യങ്ങള്‍
സ്ത്രീ ശരീരം പുരുഷനെ അപേക്ഷിച്ചു രഹസ്യങ്ങള്‍ കൂടുതലുള്ളതാണ്. പ്രത്യുല്പാദനപ്രക്രിയ എന്ന മഹത്തായ കര്‍മം സ്ത്രീ ശരീരത്തില്‍ നിക്ഷിപ്തമായതു തന്നെ കാരണം.
സ്ത്രീ വജൈനയെക്കുറിച്ചു പല വാസ്തവങ്ങളും രഹസ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്ത്രീ വജൈന, അഞ്ജാത രഹസ്യങ്ങള്‍
സ്ത്രീകളുടെ യോനീഭാഗത്തിന് വികസിയ്ക്കാനും ചുരുങ്ങാനും സാധിയ്ക്കും. പ്രസവം, സെക്സ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇതു വികസിയ്ക്കും. താനേ ചുരുങ്ങുകയും ചെയ്യും. ഒരു റബ്ബര്ബാന്റിന്റെ പ്രവര്‍ത്തനത്തോട് ഇതിനെ വിശേഷിപ്പിയ്ക്കാം.

സ്ത്രീ വജൈന, അഞ്ജാത രഹസ്യങ്ങള്‍
ഇവയുടെ ആകൃതിയും വലിപ്പവുമെല്ലാം പല സ്ത്രീകളിലും പലതാണ്.

സ്ത്രീ വജൈന, അഞ്ജാത രഹസ്യങ്ങള്‍
ഏതു സമയത്തു ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുണ്ടെന്ന്് വ്യക്തമായ സൂചന നല്കാന് യോനിയ്ക്കു കഴിയും. ഓവുലേഷന് സമയത്തെ യോനീസ്രവമാണ് ഈ സൂചന നല്‍കുന്നത്. വെളുത്ത നിറത്തില്‍ കട്ടിയോടു കൂടിയ സ്രവം.

സ്ത്രീ വജൈന, അഞ്ജാത രഹസ്യങ്ങള്‍
കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വജൈനല്‍ ഗന്ധത്തെ ബാധിയ്ക്കും. വെളുത്തുള്ളി പോലുള്ളവ ദുര്‍ഗന്ധമുണ്ടാക്കും. പൈനാപ്പിള്‍ കഴിയ്ക്കുന്നത് വജൈനല്‍ ദുര്‍ഗന്ധം ഒഴിവാക്കും.

സ്ത്രീ വജൈന, അഞ്ജാത രഹസ്യങ്ങള്‍
10 പൗണ്ടുള്ള ഒരു കുഞ്ഞിന് സ്വാഭാവിക രീതിയില്‍ പ്രസവിയ്ക്കുന്ന ഒരു സ്ത്രീയുടെ യോനീഭാഗം സുഖപ്പെടാന്‍, പൂര്‍വസ്ഥിതിയിലാകാന്‍ ആറു മാസം വേണെമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.സ്ത്രീ ശരീര രഹസ്യങ്ങള്‍(പുരുഷനറിയാത്തവ)



Click it and Unblock the Notifications
