Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മരണം നിങ്ങള്ക്കരികിലെത്തിയോ, സൂചനകള്‍ ഇതാ...
മരണം എന്നും എപ്പോഴും നമ്മളെ ഭീതിപ്പെടുത്തുന്ന ഒന്നാണ്. നിനച്ചിരിക്കാത്ത സമയത്ത് കയറി വരുന്ന കോമാളി തന്നെയാണ് പലപ്പോഴും മരണം. നമ്മുടെ സന്തോഷങ്ങളേയും ആഗ്രഹങ്ങളേയും എല്ലാം തല്ലിക്കെടുത്താന്‍ മരണത്തിന് കഴിയും.
ഇതുവരെ കേട്ടതല്ല, ഇതാണ് മരണം
എന്നാല്‍ മരണം ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ആര് എപ്പോള്‍ എങ്ങനെ മരിയ്ക്കുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ ചില മരണ ലക്ഷണങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

വിശപ്പില്ലായ്മ
വിശപ്പില്ലായ്മയാണ് മരണത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഇഷ്ടപ്പെട്ട ആഹാരം പോലും നമുക്ക് വേണ്ട എന്ന അവസ്ഥയായിരിക്കും. എപ്പോഴും ആധി മാത്രമായിരിക്കും നമ്മുടെ കൂട്ടിനുണ്ടാവുക.

ശാരീരികമായി ബലം കുറയുക
ഭക്ഷണം കഴിച്ചാലും പലപ്പോഴും നമ്മുടെ ശാരീരിക ബലം നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. അപ്പോള്‍ പിന്നെ ഭക്ഷണം കഴിയ്ക്കാതിരുന്നാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. മാനസികമായും ശാരീരികമായും നമ്മള് തളര്‍ന്നു പോകുന്നു.

വിറയല്‍
തണുപ്പ് കാലത്ത് വിറയലും ബുദ്ധിമുട്ടും നമുക്ക് മനസ്സിലാക്കാം, എന്നാല്‍ മരണം അടുത്തെത്തിക്കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും വിറയല്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.

സാമാന്യബുദ്ധി നഷ്ടപ്പെടുന്നു
സാമാന്യബുദ്ധി നഷ്ടപ്പെടുന്നതും അതിലൂടെ ഉറക്കം നഷ്ടപ്പെടുന്നതും മരണഭയം ഉള്ളതിനാലാണ്.

വയറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു
വയറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. മാത്രമല്ല വയറിലെ മസിലുകളുടെ പ്രവര്‍ത്തനത്തിലും പ്രശ്നമുള്ളതായി നമുക്ക് തോന്നുന്നു.

ശ്വാസതടസ്സം നേരിടുന്നു
സ്ഥിരമായി കാണുന്ന മരണ ലക്ഷണങ്ങളില്‍ പരിചിതമാണ് ശ്വാസതടസ്സം. സ്വാഭാവിക രതിയില്‍ ശ്വാസമെടുക്കാനുള്ള തടസ്സം ഉണ്ടാകുന്നു.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്
മരണം അടുത്തെത്തിയാല്‍ നമുക്ക് സംസാരിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സംസാരിയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകാതെ വരുന്നു.

മരണസാന്നിധ്യം തിരിച്ചറിയുന്നു
താന്‍ മരിക്കറായി എന്ന തോന്നല്‍ മനസ്സില്‍ ശക്തമാകുന്നു. പലപ്പോഴും മരിക്കുന്നതിനെക്കുറിച്ച് മാത്രം നമ്മുടെ ചിന്ത പോകുന്നു.

ആത്മീയമായി കൂടുതല്‍ അടുക്കുന്നു
മരണത്തോടടുക്കുമ്പോഴാണ് പലരും ദൈവത്തോട് കൂടുതല്‍ അടുക്കുന്നത്. മരണഭയം ഏറുമ്പോള്‍ ദൈവവിശ്വാസം കൂടുതലാകുന്നു.

ലോകവുമായുള്ള ബന്ധം ഇല്ലാതാകുന്നു
പലപ്പോഴും നമ്മുടെ ആശയവിനിമയം നിലയ്ക്കുന്നു. മറ്റുള്ളവരോടുള്ള ഇടപെടല്‍ നമ്മള് മന:പൂര്‍വ്വം തന്നെ നിര്‍ത്തിവെയ്ക്കുന്നു.

സ്വപ്നത്തിലും മരണം മാത്രം
സ്വപ്നം കാണുന്നതും മരണം മാത്രമായി മാറുന്നു. ഊണിലും ഉറക്കത്തിലും മരണത്തെ മാത്രം നമ്മള് മുന്നില്‍ കാണുന്നു.

പാമ്പിനെ സ്ഥിരമായി സ്വപ്നം കാണുന്നു
പേടിപ്പെടുത്തുന്ന മൃഗങ്ങളേയും മറ്റും സ്ഥിരമായി സ്വപ്നം കാണുന്നു. മരണവുമായി പാമ്പ് വരുന്നതായിരിക്കും പലര്‍ക്കിം സ്വപ്നങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സൂചന. പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം....



Click it and Unblock the Notifications
