Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം....
സ്ത്രീ ശരീരത്തിന്റെ ആകര്‍ഷണമാണ് സ്തനങ്ങള്‍. പുരുഷനോട്ടം പതിയുന്ന ഒരു സ്ഥാനവും ഇവിടെയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല പുരുഷന്മാരും സ്ത്രീകളുടെ മാറിടത്തില്‍ തുറിച്ചു നോക്കുന്നവരുണ്ട്. ഇത് അസഭ്യമാണെങ്കിലും. ചിലരാകട്ടെ, ആഗ്രഹമുണ്ടെങ്കിലും മര്യാദയുടെ പേരില്‍ ഇതു ചെയ്യാറില്ല.
പുരുഷന്മാര്ക്ക് എന്താണ് സ്ത്രീകലുടെ മാറിടത്തോട് താല്പര്യം തോന്നാനുള്ള കാരണമെന്നു നോക്കൂ, വെറുതെ പറയുന്നതല്ല, റിസര്‍ച്ച് തെളിയിച്ചതാണ് ഇക്കാര്യം.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
ഇതിവര്‍ക്ക് ലൈംഗികതാല്പര്യങ്ങള് തോന്നിപ്പിയ്ക്കുന്നുവെന്നാണ് പുരുഷന്മാരില് നടത്തിയ സര്‍വെ ഫലം പറയുന്നത്.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
ബ്രാ ധരിയ്ക്കാതിരിയ്ക്കുന്നതു പുരുഷന്മാരെ ആകര്ഷിയ്ക്കാനുള്ള വഴിയാണെന്നു പറയുന്ന സ്ത്രീകളുമുണ്ട്.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
മാറിടങ്ങള്‍ സ്ത്രീയുടെ പ്രത്യുല്പാദന ശേഷി തെളിയിക്കുന്നവയാണെന്നു പല പുരുഷന്മാരും കരുതുന്നു. ഇതും മാറിടത്തിലേയ്ക്കു നോക്കാനുള്ള കാരണങ്ങളില്‍ പെടുന്നു.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
പുരുഷനെ സംബന്ധിച്ചിടത്തോളം ചില കാഴ്ചകള്‍ തന്നെ ലൈംഗികതാല്പര്യമുണര്ത്തും. മാറിടങ്ങള്‍ ഇതില്‍ പെടുന്നവയാണ്.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
എപ്പോഴും മറച്ചു വയ്ക്കപ്പെടുന്നതുകൊണ്ടും സ്ത്രീ ശരീരത്തിലെ രഹസ്യമെന്നു കരുതപ്പെടുന്നതുകൊണ്ടും ഇതിലേയ്ക്കു നോക്കാനുള്ള താല്പര്യമേറും.

പുരുഷനോട്ടം പതിയുന്നത് മാറിടത്തില്‍, കാരണം ?
തങ്ങള്‍ക്കില്ലാത്ത ഒരു കാര്യത്തോടുണ്ടാകുന്ന താല്പര്യമെന്നു വേണമെങ്കില്‍ പറയാം. ഇതും ഒരു കാരണമാകാം



Click it and Unblock the Notifications
