Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
ഭൂമിയിലെ സ്വര്‍ഗം എന്നാണ് കശ്മീര്‍ അറിയപ്പെടുന്നത്. പ്രകൃതിരമണീയത കാരണം ഈ പേര് തെറ്റാണെന്നും പറയാനാവില്ല. ഇപ്പോള്‍ കശ്മീര്‍ ഭീകരതയുടെ കേന്ദ്രമായി മാറിയെങ്കിലും.
കശ്മീരില്‍ ഒരു തവണയെങ്കിലും പോകാനാഗ്രഹിയ്ക്കാത്തവരും ഉണ്ടാകില്ല. തീവ്രവാദത്തിന്റെ വേരുകളുണ്ടെങ്കിലും ഇപ്പോഴും ഇത് പ്രധാനപ്പട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം തന്നെയാണ്. ലക്ഷണമൊത്ത സ്ത്രീശരീരം
കശ്മീരിനെക്കുറിച്ചു കൗതുകകരമായ പല വസ്തുതകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
കശ്മീരിന് രണ്ടു തലസ്ഥാനങ്ങളുണ്ട്. വേനല്‍ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവും.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
കശ്മീരിലെ ഭൂരിഭാഗം ജനതയും വിദ്യാസമ്പന്നരാണ്. ഇവിടത്തെ സാക്ഷരതാനിരക്ക് ഇന്ത്യയിലും പാകിസ്ഥാനിലും കൂടിയുള്ള സാക്ഷരതാ നിരക്കിനേക്കാള്‍ കൂടുതലാണ്.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
ഇവിടുത്തെ ജനസംഖ്യാനിരക്ക് 16 മില്യനാണ്. ലോകത്തെ 133 വ്യത്യസ്ത രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാനാകില്ല. അതായത് കശ്മീരിന് പുറത്തു നിന്നുളളവര്‍ക്ക്. ഇവര്‍ മറ്റേതു സംസ്ഥാനത്തുള്ളവരാണെങ്കിലും.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
കശ്മീരിലെ യുവതി ഏതെങ്കിലും മറ്റു രാജ്യത്തുള്ള പൗരനെയോ അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പൗരനേയോ വിവാഹം ചെയ്താല്‍ കശ്മീരിലെ പൗരത്വം റദ്ദാക്കപ്പെടും.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
സിറ്റി ഓഫ് ലക്ഷ്മി എന്നാണ് ശ്രീനഗറിന്റെ വിവര്‍ത്തനം. 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയാണ് ഈ പട്ടണം നിര്‍മിച്ചത്.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
കശ്മീരില്‍ മുസ്ലീങ്ങളാണ് കൂടുതല്‍. ജമ്മുവില്‍ ഹിന്ദുക്കളും ലഡാക്കില്‍ ബുദ്ധമതക്കാരും.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
പണ്ടത്തെ പ്രശസ്ത ഗായകനായിരുന്ന കെ.എല്‍ സൈഗാള്‍ കശ്മീരില്‍ നിന്നുള്ളയാളായിരുന്നു.

കശ്മീര്‍, ഇതെല്ലാം നിങ്ങള്‍ക്കറിയുമോ??
ജമ്മു-കശ്മീര്‍ പാകിസ്ഥാന്, ചൈന തുടങ്ങിയ രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.



Click it and Unblock the Notifications
