Latest Updates
-
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം
സൂപ്പര്‍ സൈസ് മോഡലുകള്‍
മോഡലിംഗ് എന്നു പറഞ്ഞാല്‍ മെലിഞ്ഞു നേര്ത്തിരിയ്ക്കണം എന്നാണ് പൊതുവെയുള്ള വയ്പ്. ഇതുകൊണ്ടായിരിയ്ക്കും മോഡലിംഗ് രംഗത്തിറങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ പട്ടിണി കിടന്നും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.
എന്നാല്‍ തടിയുള്ളവര്‍ക്കും മോഡലിംഗ് രംഗത്ത് അവസരങ്ങളുണ്ട്. ഇതാ, പ്ലസ് സൈസുള്ള ചില മോഡലുകള്‍. ഇവരുടെ തടി വച്ചു തന്നെ ഇവര്‍ മോഡലിംഗ് രംഗത്തു പ്രശസ്തരാണ്. തടിയ്ക്കൊപ്പം അനുഗ്രഹീത ശരീരഷേപ്പും ഉള്ളവരാണിവ. ആത്മഹത്യ ചെയ്ത ശേഷം ആത്മാവിന് എന്ത് സംഭവിക്കും?

കേറ്റ് ഡില്‍ട്ടണ്‍
കേറ്റ് ഡില്‍ട്ടണ്‍ തീരെ മെലിഞ്ഞിട്ടില്ല. എന്നാല്‍ ഭംഗിയുള്ള ശരീരവടിവുകള്‍ ഇവര്‍ക്കു സ്വന്തം. വോഗ് മാഗസിനില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആദ്യ പ്ലസ് സൈസ് മോഡലാണിവര്. image courtesy

താരാ ലിന്
14/16 സൈസുള്ള താരാ ലിന്. ഇവരുടെ ശരീരാകൃതി നോക്കൂ, തീരെ മെലിഞ്ഞിട്ടുമല്ല. image courtesy

ടക്കാര ജോണ്‍സ്
അമേരിക്കയിലെ പ്രശസ്ത മോഡലായ ടക്കാര ജോണ്‍സ്. ഇവര്‍ ടിവി പേഴ്സണാലിറ്റിയും നടിയും റിയാലിറ്റി ഷോ താരവുമാണ്. image courtesy

ക്രിസറ്റല് റെന്‍
ക്രിസറ്റല് റെന്‍ എന്ന ഈ നടി പ്രശസ്തയായത് ഹംഗ്രി എന്ന പേലില്‍ ജീവചരിത്രമെഴുതിയപ്പോഴാണ്. ഇവരും സൂപ്പര്‍ സൈസ് മോഡലാണ്. image courtesy

മാഗി ബ്രൗണ്‍
മാഗി ബ്രൗണ്‍ അല്പം തടിച്ചിട്ടാണെങ്കിലും പല മോഡലിംഗ് മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. ഉയര്‍ന്നു വരുന്ന സൂപ്പര്‍ മോഡല്‍. image courtesy

ഫ്ലൂവിഡ ല്യുക്കേഡ
അമേരിക്കയിലെ ഫ്ലൂവിഡ ല്യുക്കേഡ ഇന്റര്‍നാഷണല്‍ മോഡലാണ്. മോഡലിംഗ് രംഗത്തേയ്ക്കു വരുന്നതിനു മുന്‍പ് നാനിയായിരുന്നു ഇവര്‍. image courtesy

ക്രിസ്റ്റീന മെന്‍ഡെസ്
സൂപ്പര്‍ സൈസ് മോഡലായ ക്രിസ്റ്റീന മെന്‍ഡെസ് പല ഫാഷന്‍ കാംപെയ്നുകളിലും പ്രത്യക്ഷപ്പെട്ട ഒരാളാണ്. image



Click it and Unblock the Notifications
