For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മഹത്യ ചെയ്ത ശേഷം ആത്മാവിന്‌ എന്ത് സംഭവിക്കും?

By Super
|

പ്രമുഖ അഭിനേത്രി പ്രത്യുഷാ ബാനർജിയുടെ ആത്മഹത്യയ്ക്ക് ശേഷം ,നമ്മളെല്ലാം ചിന്തിച്ചിട്ടില്ലേ ആത്മഹത്യക്ക്‌ ശേഷം നമ്മുടെ അത്മാവിനു എന്ത് സംഭവിക്കും എന്ന് ? നാം ശരീരം ഇവിടെ ഉപേക്ഷിക്കുന്നു ,ഇങ്ങനെ മരിക്കുന്നവരുടെ അത്മാവിനു എന്ത് സംഭവിക്കും ?

വിധവകള്‍ സിന്ദൂരം തൊടരുത്, എന്തുകൊണ്ട്?

ഇത് സാധാരണ മരിക്കും പോലെ അല്ല .വിശ്വാസ പ്രകാരം അത് ഒരു തെറ്റാണു .- ഒരു പാപം ചെയ്ത പോലെ. സാധാരണ മരണവുമായി നോക്കുമ്പോൾ ഇതിന്റെ രീതികൾ വ്യത്യസ്തമാണ് .

എന്ത് സംഭവിക്കുന്നു ?

എന്ത് സംഭവിക്കുന്നു ?

ആത്മഹത്യ ചെയ്യുന്ന വ്യക്തി ആ പ്രവൃത്തിയിൽ പൂർണമായും ബോധവാനാണ് .കാമ ലോകവുമായി അതായതു ഒരു പരിധി വരെ ഭൗതികവും അന്തരീക്ഷ തലവും വരെ ഭൂമിയിൽ നടക്കുന്നതെല്ലാം അയാൾക്ക് അറിയുവാനും അനുഭവിക്കുവാനും കഴിയുന്നു .

എല്ലാം കാണുന്നു

എല്ലാം കാണുന്നു

അവർക്കെല്ലാം കാണാനും അനുഭവിക്കാനും കഴിയുന്നു .ആ സാഹചര്യവും ,അതുമായുള്ള ആൾക്കാരെയും .കുറച്ചു നേരം അവർ ജീവിതം തുടരാനാകാതെ അവിടെ തന്നെ നിൽക്കുന്നു.

ജീവിത ചക്രം

ജീവിത ചക്രം

ഉദാഹരണത്തിന് ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ ഫലമായ 90 വർഷം ജീവിക്കാൻ വിധിക്കപ്പെട്ടു .എന്നാൽ 20 വയസ്സിൽ ആത്മഹത്യ ചെയ്തു എങ്കിൽ ശേഷിച്ച 70 വർഷം കാമ ലോകത്തിൽ തന്നെ നിൽക്കണം .അത് കഴിയാതെ ഏതൊരു മാറ്റവും ഉണ്ടാകില്ല .

എങ്ങോട്ടും മാറാൻ പറ്റില്ല

എങ്ങോട്ടും മാറാൻ പറ്റില്ല

അവർ നേരായുള്ള മരണം അല്ലാത്തതിനാലും മരണ പ്രക്രീയ അപൂർണമായതിനാലും സ്വർഗം എന്ന അവസ്ഥയിലേക്ക് എത്താൻ പറ്റില്ല .

ഇതൊരു കെണിയാണ്‌

ഇതൊരു കെണിയാണ്‌

അതമഹത്യ ചെയ്യുന്നവർ ഭൂമിയിൽ നിന്നും രക്ഷപ്പെടുക അല്ല ചെയ്യുന്നത് ,അതിനെക്കാളും കൂടുതൽ കഷ്ട്ടപ്പാടിലേക്ക് കുരുങ്ങുകയാണ് ചെയ്യുന്നത് .

 ഇതൊരു ശിക്ഷയല്ല

ഇതൊരു ശിക്ഷയല്ല

ബാക്കി ജീവിതം കാമ ലോകത്തിൽ കഴിയണം എന്നത് ഒരു ശിക്ഷയുടെ അർത്ഥത്തിലല്ല ,മറിച്ചു ഓരോ മനുഷ്യനും 7 ഭാഗങ്ങൾ കൂട്ടിയാണ് പൂർണനാക്കിയിരിക്കുന്നത് അതുകൊണ്ടാണ് .

 തുടർ പ്രക്രീയ

തുടർ പ്രക്രീയ

ഇതിൽ ഏതെങ്കിലും ഒരു ഘടകം മുറിഞ്ഞു പോയാൽ വീണ്ടും തുടക്കം ആ വ്യക്തി ജീവിത ചക്രം തുടങ്ങണം .

സാധാരണ മരണത്തിൽ നിന്നുള്ള വ്യത്യാസം

സാധാരണ മരണത്തിൽ നിന്നുള്ള വ്യത്യാസം

സാധാരണ മരണത്തിൽ ആ വ്യക്തി അവന്റെ എല്ലാ ഘട്ടതിലൂടെയും കടന്നു പോയി അവസാനത്തിൽ എത്തി അവന്റേതായ ഒരു അടയാളം കാണിക്കുന്നു .

സ്വയം കൊല്ലപ്പെടുക

സ്വയം കൊല്ലപ്പെടുക

സ്വയം കൊല്ലപ്പെടുമ്പോൾ ആ വ്യക്തി തന്റെ ജീവനെ സ്വയം എടുക്കുകയാണ് ചെയ്യുന്നത് .

ജീവനോടെ ഉള്ളതുപോലെ

ജീവനോടെ ഉള്ളതുപോലെ

അതമഹത്യ ചെയ്ത വ്യക്തി വീണ്ടും ജീവിക്കുന്നു .ശരീരം എന്ന ഒരു പുറം കവചം നഷ്ട്ടപ്പെട്ട അവസ്ഥയിൽ , ഇതിനെക്കാൾ കൂടുതൽ കെണിയിൽ അകപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നു .

കൂടുതൽ നഷ്ടബോധത്തോടെ

കൂടുതൽ നഷ്ടബോധത്തോടെ

അതമഹത്യ ചെയ്യുന്നവർ ഒരുപാടു നഷ്ടബോധത്തോടെ വീണ്ടും ഭൂമിയിൽ ജീവിക്കാൻ കൊതിക്കും .അവർക്ക് അതിനൊരു മാധ്യമം കണ്ടെത്താനും എളുപ്പമായിരിക്കും .

തിരിച്ചു പോകാൻ കഴിയില്ല

തിരിച്ചു പോകാൻ കഴിയില്ല

അതു തികച്ചും ശരിയല്ലാത്ത രീതി ആയതിനാൽ അവർ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കൂടുതൽ ശ്രമിക്കാറില്ല .മനപൂർവം തങ്ങളിലേക്ക് തന്നെ ഒതുങ്ങി നിൽക്കും .

അന്ത്യത്തിന്റെ തുടക്കം

അന്ത്യത്തിന്റെ തുടക്കം

ആത്മഹത്യ ചെയ്യുന്ന വ്യക്തി തന്റെ ആത്മാവ് എന്നന്നേക്കുമായി നഷ്ട്ടപ്പെടുത്തി എന്നാണ് പറയപ്പെടുന്നതു .അവരുടെ യഥാർത്ഥ ജീവിതം അവസാനിച്ചു .

 ഇരുണ്ട വിധി

ഇരുണ്ട വിധി

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രംസത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

English summary

What happens to the soul after suicide

Close on the heels of actor Pratyusha Banerjee’s suicide, we all are left wondering that while suicide can take away the physical body.
X
Desktop Bottom Promotion