Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
ചില കാര്യങ്ങളുണ്ട്, വാസ്തവമെങ്കിലും അവിശ്വസനീയമെന്നു തോന്നാം. വെറുതെ പറയുന്നതാണെന്നു ചിലരെങ്കിലും വിധിയെഴുതുകയും ചെയ്യും.
എന്നാല്‍ ഇവയ്ക്കു ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെങ്കിലോ, നിഷേധിയ്ക്കാന്‍ ബുദ്ധിമുട്ടുമായിരിയ്ക്കും.
വിചിത്രമെന്നു തോന്നാവുന്ന, എന്നാല്‍ ശാസ്ത്രം തെളിയിച്ച ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, പെണ്ണെന്തേ വഞ്ചിയ്ക്കുന്നത്?

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
പ്രൊഫണല്‍ ഷൂട്ടേഴ്സ് കൂടുതല്‍ നന്നായി വെടി വയ്ക്കുന്നത് മദ്യപിച്ച ശേഷം ചെയ്യുമ്പോഴാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് ഇവരുടെ മനസിനെ ശാന്തമാക്കുമെന്നാണ് കാരണമായി പറയുന്നത്.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
അശ്ലീലദൃശ്യങ്ങള്‍ കണ്ട പുരുഷന്മാര്ക്ക് ജിമ്മില്‍ കൂടുതല്‍ വെയ്റ്റ് എടുത്തുയര്ത്താനാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ തോതുയര്ത്തുന്നതാണ് കാരണമായി പറയുന്നത്.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
കൂടുതല്‍ വിശ്രമം തടി വര്‍ദ്ധിപ്പിയ്ക്കും. വിശ്രമത്തിലൂടെ ശരീരത്തിലെ കൊഴുപ്പടങ്ങിയ കോശങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
അശ്ലീലചിത്രങ്ങളിലെ അഭിനേത്രികള്‍ മറ്റുള്ളവരേക്കാള്‍ ജീവിതത്തില്‍ അച്ചടക്കം പുലര്ത്തുന്നവെന്നും ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ആത്മവിശ്വാസം കൂടുതലാണെന്നും ശാസ്ത്രം പറയുന്നു. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നുമെങ്കിലും.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
വോഡ്കയുടെ അമിത ഉപയോഗം മൂലം റഷ്യയിലെ 22 ശതമാനം പേര് 50 വയസാകുന്നതിനു മുന്‍പു മരിയ്ക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
നമ്മുടെ ശരീരത്തില്‍ ശരീരകോശങ്ങളേക്കാള് കൂടുതല്‍ ബാക്ടീരിയല്‍ കോശങ്ങളാണത്രെ. ഇവയെ അകറ്റാനും സാധിയ്ക്കില്ല.

ഇതെല്ലാം സയന്‍സ് തെളിയിച്ചതാണ്.......
ഡയറ്റെടുക്കുന്നതു ചിലപ്പോള്‍ തടിപ്പിയ്ക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഡയറ്റെടുക്കുമ്പോള്‍ ഭക്ഷണം കുറയുമെന്നതിനാല്‍ ശരീരപ്രവര്ത്തനങ്ങള്ക്കായി ശരീരം കൂടുതല്‍ കൊഴുപ്പു ശേഖരിയ്ക്കുന്നതാണ് കാരണം.



Click it and Unblock the Notifications
