Latest Updates
-
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം
മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നെ
താഴെപ്പറയുന്നത് സംഭവകഥയാണ്. ജീവിതം നമുക്കു മുന്നില്‍ പലപ്പോഴും നാടകം കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്ന രംഗങ്ങളില്‍ ഒന്ന്.
രാത്രി ഏറെ വൈകി ഒരു പബ്ബില്‍ നിന്നും പെണ്‍കുട്ടി വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു ആ ക്യാബ് ഡ്രൈവര്‍. കാറില്‍ കയറാനെത്തിയ പെണ്‍കുട്ടി മദ്യപിച്ച് സ്വബോധം ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
ഒരു നിമിഷം, പീഡനക്കഥകളല്ലേ, നിങ്ങളുടെ മനസിലെത്തിയത്. പക്ഷേ അറിയാന്‍ മുഴുവന്‍ വായിക്കൂ,

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
ടാക്സിയുടെ പിന്‍സീറ്റില്‍ കയറിയ പെണ്‍കുട്ടി ഡ്രൈവര്‍ വിചാരിച്ച പോലെ മദ്യപിച്ചതിന്റെ കോലാഹലമൊന്നും കാണിച്ചില്ല.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
ഗ്ലാസ് തുറന്നിട്ടോട്ടെയെന്നു ചോദിച്ച് കാറിന്റെ ഗ്ലാസ് തുറന്ന് പുറത്തു നിന്നും മുഖത്തടിയ്ക്കുന്ന കാറ്റാസ്വദിച്ച് പാട്ടു മൂളിയിരിയ്ക്കുകയായിരുന്നു. ഇടയ്ക്ക് താന്‍ അമിതമായി മദ്യപിച്ചതിന് ഡ്രൈവറോട് ക്ഷമ പറയുകയും ചെയ്തു. ഡ്രൈവറാകട്ടെ, ഇടയ്ക്കിടെ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു, അവള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ഉറപ്പു വരുത്താന്‍.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
ഇടയ്ക്ക് അവള് അയാളോടു ചോദിച്ചു, മരണത്തെ ഭയമുണ്ടോയെന്ന്. മദ്യപിച്ച പെണ്‍കുട്ടിയുടെ ചോദ്യമെന്നു കണക്കാക്കി മരണത്തെ നാമെല്ലാവരും ഭയക്കുന്നുവെന്നു പെണ്‍കുട്ടി മറുപടി പറയുകയും ചെയ്തു.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
പിന്നീട് നിസംഗമായ മുഖത്തോടെ അവള് പറഞ്ഞു, മരണം അടുത്തെത്തിയ ക്യാന്‍സര്‍ രോഗിയാണ് അവളെന്ന്. ജോലി ചെയ്യുന്ന ആ പെണ്‍കുട്ടി കൂട്ടുകാരോടു പോലും സത്യം വെളിപ്പെടുത്തിയിട്ടില്ല. അവള് തനിക്ക് വിദേശത്തു മറ്റൊരു ജോലി കിട്ടിയെന്ന പേരില്‍ അവിടം വിടുകയാണ്. അതിന്റെ പാര്‍ട്ടിയാണ് പബ്ബില്‍ നടന്നത്.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
ഡ്രൈവര്‍ ഒരു നിമിഷം കാര്‍ നിര്‍ത്തി അവളെ തിരിഞ്ഞു നോക്കി, പിന്നീട് വീണ്ടും വണ്ടിയോടിച്ചു തുടങ്ങി.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
വിദേശത്തേയ്ക്കു പോകുകയെന്ന് അവള് ഉദ്ദേശിച്ചത് ഈ ലോകം വിട്ടുപോകുന്ന കാര്യമാണ്. സമാധാനം നിറഞ്ഞ മനസോടെയാണ് താന്‍ മരണത്തിലേയ്ക്കു നടന്നടുക്കുന്നതെന്നും ചെറിയ പ്രായത്തിലുള്ള ആ പെണ്‍കുട്ടി പറഞ്ഞു.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
പെണ്കുട്ടിയ്ക്കിറങ്ങേണ്ട സ്ഥലത്ത് ഡ്രൈവര്‍ അവളെയെത്തിച്ചു. ജീവിതം അതിന്റെ എല്ലാ സന്തോഷത്തോടെയും ആസ്വദിയ്ക്കണമെന്ന് ആ പെണ്‍കുട്ടി മുഖത്തൊരു പുഞ്ചിരിയോടെ അയാളോടു പറഞ്ഞു.

മദ്യപിച്ച ആ പെണ്‍കുട്ടി ടാക്സിയില്‍ കയറി, പിന്നീട്.....
അയാളോടു യാത്ര പറഞ്ഞ് പെണ്‍കുട്ടി അകത്തേയ്ക്കു പോകും വരെ ഡ്രൈവര്‍ കാറിലിരുന്ന് അവളെ നോക്കി. പിന്നീട് കാര്‍ വശത്തേയ്ക്കൊതുക്കിയിട്ടു, മനസിലെ സങ്കടം കരഞ്ഞുതീര്‍ത്തു സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്



Click it and Unblock the Notifications
