Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മിഞ്ചിയണിഞ്ഞാല്‍ ഗര്‍ഭധാരണം
കാല്‍വിരലില്‍ സ്ത്രീകള്‍ ധരിയ്ക്കുന്ന മോതിരമാണ് മിഞ്ചി എന്നറിയപ്പെടുന്നത്. മിഞ്ചി സാധാരണ വെള്ളി കൊണ്ടാണ് ഉണ്ടാക്കുന്നത്. വിവാഹിതകളായ സ്ത്രീകളാണ് ഇതു ധരിയ്ക്കുന്നത്.
ആചാരത്തിന്റെ ഭാഗമായി മാത്രമാണ് ഭൂരിഭാഗം സ്ത്രീകളും ഇതു ധരിയ്ക്കുന്നത്. എന്നാല്‍ പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയ വിശദീകരണങ്ങളുള്ളതു പോലെ കാലില്‍ മിഞ്ചിയണിയുന്നതിനു പുറകിലും ശാസ്ത്രീയ വിശദീകരണങ്ങളുണ്ട്.
സ്ത്രീകള്‍ കാലില്‍ മിഞ്ചിയണിയുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും.
വെള്ളിയ്ക്ക് ഭൂമിയില്‍ നിന്നു ഊര്‍ജം വലിച്ചെടുത്തു പ്രസരിപ്പിയ്ക്കാന് കഴിയും. കാലില്‍ മിഞ്ചി ധരിയ്ക്കുമ്പോള്‍ ഭൂമിയുടെ ഊര്‍ജം സ്ത്രീ ശരീരത്തിലേയ്ക്കു വെള്ളിയിലൂടെ പ്രവഹിയ്ക്കും. ഇത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും.
കാലിലെ രണ്ടാമത്തെ വിരലിലാണ് മിഞ്ചിയണിയുക. രണ്ടാമത്തെ വിരലില്‍ നിന്നുള്ള ഒരു നാഡി ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഈ ഞരമ്പ് ശരീരത്തിലെ രക്തസമ്മര്‍ദത്തെ ക്രമപ്പെടുത്തി യൂട്രസിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിയ്ക്കുന്നു. ഗര്‍ഭധാരണത്തിനും ഇതുവഴി സഹായിക്കുന്നു.
മാസമുറ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ കാലില്‍ മിഞ്ചിയണിയുന്നത് സഹായിക്കും. നേരത്തെ പറഞ്ഞ ഞരമ്പ് കൃത്യമായ അളവില്‍ രക്തം ഗര്‍ഭപാത്രത്തിലെത്താന്‍ സഹായിക്കും.
സ്ത്രീകളിലെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിന് കാല്‍വിരലില്‍ അണിയുന്ന മോതിരം സഹായിക്കും.
മിഞ്ചി വെള്ളി കൊണ്ടുള്ളതാണെങ്കില്‍ മാത്രമേ ഈ പറഞ്ഞ പ്രയോജനങ്ങള്‍ ലഭിയ്ക്കുകയുള്ളൂവെന്നോര്ക്കുക.

Click it and Unblock the Notifications