Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിമാനം ടേക്കോഫ് ചെയ്യുമ്പോള്‍ ടോയ്ലറ്റിലെങ്കില്
വിമാനസഞ്ചാരത്തിന് കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്. പല പരിശോധകളും രേഖകളുമെല്ലാം ആവശ്യം. ഇതല്ലാതെയും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പല നിയമങ്ങളുമുണ്ട്. സീറ്റ് ബെല്‍റ്റ് ധരിയ്ക്കുന്നതടക്കം ബാത്റൂമില്‍ പോകാന്‍ വരെ.
വിമാനം ടേക്കോഫ് ചെയ്യുമ്പോഴും ലാന്റ് ചെയ്യുമ്പോഴും ബാത്റൂമില്‍ പോകാന്‍ അനുവദിയ്ക്കാറില്ല. ഇത് എല്ലാ ഏറോപ്ലെയ്നിലുമുള്ള നിയമമാണ്. സ്ത്രീയുടെ അടിവസ്ത്ര ഷോപ്പിംഗ് അവതാളത്തിലാകുന്നത്
ഈ നിയമത്തെക്കുറിച്ച് എല്ലാവര്ക്കും ബോധ്യമുണ്ടെങ്കിലും ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ചു പലര്‍ക്കും അറിവുണ്ടാകില്ല. ഇതിനു പുറകിലെ കാരണങ്ങള്‍ താഴെപ്പറയുന്ന ചിലതാണ്.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
വിമാനം ഗുരുത്വാകര്‍ഷണബലത്തിന്റെ തത്വത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഉയരുമ്പോഴും താഴുമ്പോഴും പ്രത്യേകിച്ചും. ഒരാള്‍ ടോയ്ലറ്റിലുണ്ടെങ്കില് കുഴപ്പമുണ്ടായിട്ടല്ല, എന്നാല്‍ ഈ സമയം അങ്ങോട്ടുമിങ്ങോട്ടും ആളുകള്‍ വരുന്നതും പോകുന്നതും പ്രശ്നമുണ്ടാക്കും.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
ടോയ്ലറ്റില് സീറ്റ് ബെല്‍റ്റില്ല. ടേക്കോഫ്-ലാന്റ് സമയത്ത് ഇതുകൊണ്ടുതന്നെ വീണാല്‍ പരിക്കുകള്‍ ഏറും. മാത്രമല്ല, വിമാനാപകടത്തിന് ഏറ്റവും സാധ്യതയുള്ള സമയമാണ് ടേക്കോഫും ലാന്റിംഗും. എമര്‍ജന്‍സിയുണ്ടായാല്‍ ടോയ്ലറ്റിലെങ്കില് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
ഇലക്ട്രിസിറ്റി, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവ ടോയ്ലറ്റിലുണ്ട്. എമര്‍ജന്‍സി സമയത്ത് തീ പിടിയ്ക്കാനുള്ള സാധ്യതയേറെ. ഇതും ഒരു കാരണമാണ്.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
ടേക്കോഫ്, ലാന്റിംഗ് സമയത്ത് ഏതെങ്കിലും വിധത്തില്‍ ടോയ്ലറ്റ് ഡോര്‍ ബ്ലോക്കായാല്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാകും. ഇതൊഴിവാക്കാനാകും.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
പലര്‍ക്കും ടേക്കോഫ്-ലാന്റിംഗ് ശാരീരിക അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇത് ബാത്റൂമില്‍ ഒറ്റയ്ക്കിരിയ്ക്കുമ്പോഴെങ്കില് അപകടസാധ്യത കൂടുതലാണ്. ആരും സഹായത്തിനെത്തില്ല.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
ടേക്കോഫ്-ലാന്റിംഗ് സമയത്ത് സീറ്റ്ബെല്റ്റിട്ടില്ലെങ്കില് അപകടസാധ്യത ഏറെയാണ്. ടോയ്ലറ്റില് ഈ സൗകര്യമില്ല.

വിമാനത്തിന്റെ ടേക്കോഫ് സമയത്ത് ടോയ്ലറ്റില് പോകരുതാത്ത്
പിന്നെ, നിയമങ്ങള്‍ എപ്പോഴും നിയമങ്ങള്‍ തന്നെയാണ്, നല്ലതിനാണെങ്കിലും അല്ലെങ്കിലും. അനുസരിയ്ക്കേണ്ട ബാധ്യത നമ്മുടേതും. അ്ല്ലാതെന്തു പറയാന്‍.



Click it and Unblock the Notifications
