പെണ്ണിനോടൊപ്പം ജീവിച്ച് തുടങ്ങുമ്പോള്‍...

Posted By:
Subscribe to Boldsky

വിവാഹം കഴിച്ച് കഴിഞ്ഞാല്‍ സമാധാനം പോയി എന്ന് ചിലരെങ്കിലും തമാശയ്ക്കായി പറയാറുണ്ട്. എന്നാല്‍ വിവാഹത്തിനു മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ ഒന്നും സമാധാനത്തോടെ വിവാഹത്തിനു ശേഷം ജീവിയ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. നെഗറ്റീവ് എനര്‍ജി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കളയാം

വിവാഹം കഴിഞ്ഞ് ഒരു സ്ത്രീയോടൊപ്പം ജീവിയ്ക്കാന്‍ തുടങ്ങിയാലാണ് ഏതൊക്കെ വിധത്തിലുള്ള മാറ്റം ആ വീട്ടില്‍ ഉണ്ടാവും എന്ന് മനസ്സിലാക്കാന്‍ കഴിയുക. ചിലര്‍ക്ക് പോസിറ്റീവ് രീതിയിലുള്ള മാറ്റങ്ങളാണെങ്കില്‍ ചിലര്‍ക്കാകട്ടെ അത് നെഗറ്റീവ് രീതിയിലുള്ള മാറ്റങ്ങളായിരിയ്ക്കും. ഒരു സ്ത്രീയോടൊപ്പം ജീവിയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഒരു പുരുഷനെ അതെങ്ങനെ ബാധിയ്ക്കും എന്ന് നോക്കാം. അധോവായു ഇത്രയ്ക്കും ഭീകരനോ?

എല്ലായിടത്തും മുടി

എല്ലായിടത്തും മുടി

സ്ത്രീകളായതു കാരണം മുടിയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടാവില്ല. പലപ്പോഴും നോക്കുന്നിടത്തെല്ലാം മുടിയായിരിക്കും. ടോയ്‌ലറ്റില്‍, ബാത്ത്‌റൂമില്‍, ബെഡ്‌റൂമില്‍ തുടങ്ങി എല്ലാ സ്ഥലത്തും മുടി ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍

പലപ്പോഴും അടിവസ്ത്രങ്ങള്‍ അവിടേയും ഇവിടേയും ഇട്ടിരിയ്ക്കുന്നത് കാണാം. ഇത് പലപ്പോഴും പുരുഷനില്‍ അസ്വസ്ഥത ഉണ്ടാക്കും.

ഹെയര്‍ക്ലിപ്പുകള്‍

ഹെയര്‍ക്ലിപ്പുകള്‍

നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ഹെയര്‍ക്ലിപ്പുകള്‍ ഇട്ടിരിയ്ക്കുന്നത് കാണാം. പലപ്പോഴും നിങ്ങളുടെ സ്വകാര്യമേഖലകളില്‍ പോലും ഇത്തരം വസ്തുക്കള്‍ കണ്ടെന്നു വരാം.

 മേക്കപ് വസ്തുക്കള്‍

മേക്കപ് വസ്തുക്കള്‍

മേക്കപ്പിന്റെ കാര്യത്തില്‍ ഒരു സ്ത്രീയും പുറകിലല്ല എ്ന്നതാണ് വാസ്തവും. അതുകൊണ്ട് തന്നെ പലപ്പോവും നോക്കുന്ന സ്ഥലങ്ങളിലെല്ലാം കണ്‍മഷിയും ലിപ്സ്റ്റിക്കും എന്നു വേണ്ട എല്ലാം കാണും.

വാര്‍ഡ്രോബിലെ അടുക്കും ചിട്ടയും

വാര്‍ഡ്രോബിലെ അടുക്കും ചിട്ടയും

എത്ര വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്നത് അവര്‍ക്ക് തന്നെ പലപ്പോഴും അറിയില്ല. എന്നാല്‍ അതെല്ലാം വലിച്ചു വാരി ഇട്ടിരിയ്ക്കുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. പലപ്പോഴും ഇതെല്ലാം തന്നെയാണ് പല തരത്തിലും പുരുഷനെ അസ്വസ്ഥനാക്കുന്നത്.

 നെയില്‍ പോളിഷ്

നെയില്‍ പോളിഷ്

ചിലപ്പോള്‍ നെയില്‍ പോളിഷിന്റെ കളിയായിരിക്കും. അത് പിന്നെ ചുമരിലും മറ്റും കണ്ടാല്‍ ഉറപ്പിക്കാം ഇന്ന് നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടെന്ന്.

 ഡസണ്‍ കണക്കിന് ചെരുപ്പ്

ഡസണ്‍ കണക്കിന് ചെരുപ്പ്

ചെരുപ്പിന്റേയും വസ്ത്രത്തിന്റേയും കാര്യത്തില്‍ ഒരിക്കലും ഇവര്‍ പിറകോട്ടില്ല. കാരണം അത്രയേറെ വാങ്ങിക്കൂട്ടിയിട്ടുണ്ടാവും എന്നതാണ് സത്യം. പലപ്പോഴും വീട് നിറയെ ചെരുപ്പ് കൊണ്ട് നിറഞ്ഞിട്ടുണ്ടാവും.

English summary

Problems A Man Faces When He Lives With A Woman

These are the things that happen to most of the men. Find out the problems that men face when they live with a woman.
Story first published: Thursday, November 10, 2016, 11:00 [IST]