Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
അധോവായു ഇത്രയ്ക്കും ഭീകരനോ?
അധോവായുവിനെക്കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍
ഏമ്പക്കം, ഇക്കിള്, അധോവായു എന്നിവ മറ്റുള്ളവരെ ചിരിപ്പിക്കുകയും നമ്മളെ ലജ്ജിതരാക്കുകയും ചിലപ്പോള്‍ വിഷമിപ്പിക്കുകയും ചെയ്യുന്ന ചില ശാരീരിക പ്രവര്‍ത്തനങ്ങളാണ്. ഇതില്‍ നമ്മളെ ഏറ്റവും അലോസരപ്പെടുത്തുന്നത് അധോവായുവാണ്. ഈ രേഖ എല്ലാവര്‍ക്കുമില്ല, ഉള്ളവര്‍ ശ്രദ്ധിക്കുക
ശബ്ദത്തോടെയും ദുര്‍ഗന്ധത്തോടെയും പൃഷ്ഠത്തില്‍ നിന്നും വരുന്നു എന്നതിനപ്പുറം അധോവായുവിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം. അധോവായുവിനെ കുറിച്ച് നിങ്ങള്‍ അറിയോണ്ട ചില കാര്യങ്ങള്‍.

അധോവായു ഇത്രയ്ക്കും ഭീകരനോ?
സ്ത്രീകളേക്കാള്‍ പുരുഷന്മാരില് ആണ് അധോവായു കൂടുതല്‍

അധോവായു ഇത്രയ്ക്കും ഭീകരനോ?
മലദ്വാരത്തില്‍ നിന്നും പുറത്തേക്ക് വരുന്ന വായു എന്നാണ് അധോവായുവിന്റെ ശരിയായ അര്‍ത്ഥം. 1962 ലാണ് ഈ വാക്ക് കണ്ടുപിടിക്കുന്നത്.

അധോവായു ഇത്രയ്ക്കും ഭീകരനോ?
ഒരു ശരാശരി മനുഷ്യന് ദിവസം 14 തവണ അധോവായു പുറത്തു വിടും

അധോവായു ഇത്രയ്ക്കും ഭീകരനോ?
ഒരു ബലൂണ്‍ നിറയ്ക്കാന്‍ ഈ 14 തവണത്തെ അധോവായു മതിയാകും

അധോവായു ഇത്രയ്ക്കും ഭീകരനോ?
ഇതില്‍ ലജ്ജിക്കേണ്ടതില്ല കാരണം നിങ്ങള്‍ ആരോഗ്യവാന്‍ ആണ് എന്നതിന്റെ ലക്ഷണമാണിത്. ആരോഗ്യത്തോടെയുള്ള ദഹന സംവിധാനം അധോവായു പുറത്തു വിടും. നിങ്ങള്‍ക്ക് അധോവായു ഉണ്ടാകുന്നില്ല എങ്കില്‍ ഡോക്ടറെ സമീപിക്കുക.

അധോവായു ഇത്രയ്ക്കും ഭീകരനോ?
ഹൈഡ്രജന്‍ സള്‍ഫൈഡാണ് അധോവായുവില്‍ അടങ്ങിയിരിക്കുന്നത്. മൈറ്റോകോണ്ട്രിയയുടെ ക്ഷതം കുറയ്ക്കാന്‍ ഇത് സഹായിക്കും. അധോവായു മണക്കുന്നതും ആരോഗ്യകരമാണ്. അതിനാല്‍ അടുത്ത തവണ ഇത്തരം സാഹചര്യത്തില്‍ ആഴത്തില്‍ ശ്വാസമെടുക്കുക.

അധോവായു ഇത്രയ്ക്കും ഭീകരനോ?
സ്ത്രീകളുടെ അധോവായുവിന് ദുര്‍ഗന്ധം കൂടുതലായിരിക്കും കരാണം ഇതില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് മണക്കുന്നത് കൂടുതല്‍ ആരോഗ്യകരമായിരിക്കും.

അധോവായു ഇത്രയ്ക്കും ഭീകരനോ?
അധോവായു സെക്കന്റില്‍ 10 അടി എന്ന വേഗത്തിലാണ് പോകുന്നത്.

അധോവായു ഇത്രയ്ക്കും ഭീകരനോ?
നിങ്ങളുടെ അവരോധിനി വളരെ മുറുകിയതാണെങ്കില് അധോവായുവിന് നല്ല ശബ്ദമുണ്ടാകും. കാരണം വളരെ ചെറുതും ഇടുങ്ങിയതും ആയ ഭാഗത്തു കൂടി വേണം വായു പുറത്തേക്ക് വരേണ്ടത്.

അധോവായു ഇത്രയ്ക്കും ഭീകരനോ?
ച്യൂയിംഗം, സോഡ എന്നിവ അധോവായു കൂടുന്നതിന് കാരണമാകും. അതിനാല്‍ അധോവായു കൂടുതല്‍ ഉണ്ടെന്നു കണ്ടാല്‍ ഇവ രണ്ടും പരമാവധി കുറയ്ക്കുക.

അധോവായു ഇത്രയ്ക്കും ഭീകരനോ?
അധോവായു കൂടുതലായി പുറത്തു പോകുന്നത് രാത്രിയില്‍ ഉറക്കത്തിലാണ്.



Click it and Unblock the Notifications
