Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
വീട്ടില്‍ കേടായ, അതായത് നിലച്ച ക്ലോക്കു വയ്ക്കുന്നതു സംബന്ധിച്ച ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ,
വീട്ടിലെ ക്ലോക്കോ വാച്ചോ നിലയ്ക്കുന്നത് നല്ലതല്ലെന്നു പൊതുവെ പറയും. വാസ്തുവിന് എതിരാണിത്. ഇത് അന്ധവിശ്വാസമോ അല്ലയോ എന്നു പറയാനാകില്ല, എങ്കിലും വീട്ടിലെ വാച്ചുകള്‍ നിലയ്ക്കുന്നതു സംബന്ധിച്ച് വിശ്വാസങ്ങള്‍ പലതുണ്ട്.
വീട്ടില്‍ കേടായ, അതായത് നിലച്ച ക്ലോക്കു വയ്ക്കുന്നതു സംബന്ധിച്ച ചില വിശ്വാസങ്ങളെക്കുറിച്ചറിയൂ, വീട്ടില്‍ മാത്രമല്ല, ഓഫീസിലും ബിസിനസ് സ്ഥാപനത്തിലും എവിടെയായാലും ഇത് ദോഷം വരുത്തുമെന്നാണ് പൊതുവെ പറയുക.

ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
ദുര്ഭാഗ്യത്തിന്റെയും ദുശകുനത്തിന്റെയും ലക്ഷണമാണ് നിലച്ച ക്ലോക്കെന്നു പറയപ്പെടുന്നു.

ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
വാച്ചു നിര്മിയ്ക്കുന്നയാള് അയാളുടെ ആത്മാവിന്റെ ഒരംശം തന്നെ വാച്ചുനിര്മാണത്തില് ഉപയോഗിയ്ക്കുന്നുവെന്നാണ് വിശ്വാസം. വാച്ചു നിലയ്ക്കുമ്പോള്‍ ആത്മാവു നിലയ്ക്കുന്നുവെന്നര്ത്ഥം. ഇവനാണ് പെണ്ണിനെ മയക്കുന്നവന്‍.....

ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
നിലച്ച ക്ലോക്കു ശരിയാക്കിയില്ലെങ്കില്‍ വീട്ടില്‍ മരണം സംഭവിയ്ക്കുമെന്ന വിശ്വാസങ്ങളും നിലവിലുണ്ട്.

ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
ഏറെ നാളായി മണിയടിയ്ക്കാതിരുന്ന ഒരു ക്ലോക്കു പെട്ടെന്നു മണിയടിയ്ക്കുമ്പോള്‍ ഇത് വീട്ടില്‍ മരണം സംഭവിയ്ക്കുമെന്നതിന്റെ സൂചനയായും വിശ്വസിയ്ക്കപ്പെടുന്നു.

ആ ക്ലോക്കു നിലയ്ക്കുമ്പോള്‍
വാസ്തു പ്രകാരവും ഇത്തരം ക്ലോക്ക് വീട്ടില്‍ ചീത്ത കാര്യങ്ങള്‍ സംഭവിയ്ക്കാനും കാലക്കേടുകള്ക്കു വഴിയൊരുക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
