Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
പ്രത്യേകിച്ചു പുരുഷന്മാര്ക്ക്. സ്ത്രീ ശരീരത്തെക്കുറിച്ചറിയാന് പൊതുവെ ഇക്കൂട്ടര്ക്കു ജിജ്ഞാസ കൂടും
സ്ത്രീ ശരീരവും പുരുഷശരീരവും പരസ്പരം അടുത്തറിയാത്തിടത്തോളം ഇരുവരിലും പരസ്പര തെറ്റിദ്ധാരണകള്ക്കുള്ള ഒരു കാരണം കൂടിയാണ്. സ്ത്രീ ശരീരത്തെക്കുറിച്ചു പുരുഷനും തിരിച്ചും തെറ്റിദ്ധാരണകള് ഏറെയുണ്ടാകാം.
പ്രത്യേകിച്ചു പുരുഷന്മാര്ക്ക്. സ്ത്രീ ശരീരത്തെക്കുറിച്ചറിയാന് പൊതുവെ ഇക്കൂട്ടര്ക്കു ജിജ്ഞാസ കൂടും. ഉള്ളതും ഇല്ലാത്തതുമെല്ലാം സങ്കല്പ്പിച്ചു കൂട്ടുകയും ചെയ്യും. ഇത്തരം സ്ത്രീകളെ കണ്ണുമടച്ചു കെട്ടാം........

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
ആര്ത്തവസമയത്ത് മുഴുവന് നേരവും സ്ത്രിയ്ക്കു ബ്ലീഡിംഗുണ്ടാകുമെന്നുള്ള ധാരണയുള്ള പുരുഷന്മാരുണ്ട്. ഇവര് മൂത്രമൊഴിയ്ക്കുന്നതു പോലും രക്തമാണെന്നു കരുതുന്നവര്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
സ്ത്രീ വജൈനയിലെ ലേബിയയെന്ന ഭാഗത്തിന് പലരിലും പല വലുപ്പമായിരിയക്കും. വലിപ്പം കൂടുന്ന സ്ത്രീ കിടക്കയില് മിടുക്കിയാകുമെന്ന തെറ്റിദ്ധാരണയും ചില പുരുഷന്മാര്ക്കെങ്കിലുമുണ്ട്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
വലിയ സ്തനങ്ങളോട് എല്ലാ സ്ത്രീകള്ക്കു താല്പര്യം കൂടുമെന്നതാണ് മറ്റു ചിലരുടെ ധാരണ. എന്നാല് സ്തനവലിപ്പം കാരണം ബുദ്ധിമുട്ടുന്ന സ്ത്രീകളും അപകര്ഷതാബോധമള്ളവരുമെല്ലാമുണ്ട്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
സ്ത്രീ ശരീരത്തില് രോമങ്ങള് ഉണ്ടാകില്ലെന്ന ധാരണയുമുണ്ട്. എന്നാല് ചില സ്ത്രീകളുടെ ശരീരത്തില് പുരുഷശരീരത്തേക്കാള് രോമങ്ങളുണ്ടാകുമെന്നതാണ് വാസ്തവം. എന്നാല് പൊതുവെ പുരുഷശരീരത്തേക്കാള് കുറവാണ്. രോമമുണ്ടാകില്ലെന്ന ധാരണ തെറ്റ്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
ആര്ത്തവസമയത്ത് സ്ത്രീകള്ക്കു പൊതുവെ ഹോര്മോണ് മാറ്റങ്ങളുണ്ടാകും. ഇതാണ് പലപ്പോഴുമുള്ള മൂഡുമാറ്റത്തിന് കാരണം. എന്നാല് സ്ത്രീകള് ഈ സമയം വെറുതെ തല്ലുകൂടുന്നതാണെന്നാണ് പല പുരുഷന്മാരുടെയും ചിന്തകള്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
സ്ത്രീകളുടെ ചര്മവും കൈകളുമെല്ലാം മൃദുവായിരിയ്ക്കുമെന്ന ധാരണയുള്ളവരുണ്ട്. എന്നാല് മാര്ദവില്ലാത്ത ശരീരമുള്ള സ്ത്രീകളുമുണ്ട്. പ്രത്യേകിച്ചു സ്പോട്സിലും മറ്റുമുള്ളവര്.

പെണ്ശരീരവും ആണ്ധാരണയും, കഷ്ടം.....
സ്ത്രീകളുടെ രഹസ്യഭാഗത്തെ രോമം മുടി പോലെ വളരുമെന്ന ധാരണയാണ് ചിലര്ക്ക്. ഇതും തെറ്റാണ്. ഒരു നിശ്ചിത നീളത്തില് കൂടുതല് ഈ രോമങ്ങള് വളരില്ലെന്നതാണ് സത്യം.



Click it and Unblock the Notifications
