Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
പുരുഷന്റെ കൈവിരലുകള്‍, കൈകള്‍ അവനെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പ്രത്യേകിച്ചു തന്റെ പങ്കാളിയെ, അതായതു ഭാര്യയെ എപ്രകാരം നോക്കുമെന്നതിനെക്കുറിച്ച്.
സാമുദ്രിക ശാസ്ത്രമെന്നാണ് ശരീരഭാഗങ്ങള്‍ നോക്കിയുള്ള ഇത്തരം വിലയിരുത്തലുകള്‍ അറിയപ്പെടുന്നത്. നെറ്റി, കാല്, മുഖം, കൈ തുടങ്ങിയവയെല്ലാം സാമുദ്രികശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നവയാണ്. കൈകള്‍ പറയും രോഗങ്ങള്‍
ഏതുപ്രകാരമാണ് ഒരു പുരുഷന്റെ കൈകള്‍ അവനെക്കുറിച്ചു വെളിപ്പെടുത്തുന്നതെന്നറിയൂ,

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
ചൂണ്ടുവിരല്‍ സാധാരണ നടുവിരലിനേക്കാള് ചെറുതായിരിയ്ക്കും. എന്നാല്‍ ഇതിന് മറ്റെല്ലാ വിരലുകളേക്കാളും നീളമുണ്ടെങ്കില്‍ ഇത്തരക്കാര്‍ വഴക്കാളികളായിരിയ്ക്കും. സ്ത്രീകളോട് അല്പം കാര്‍ക്കശ്യമുള്ളവരും ഇവരെ ഉപദ്രവിയ്ക്കുന്ന തരക്കാരുമായിരിയ്ക്കും.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
വിരലിനറ്റം ഉരുണ്ടതാണെങ്കില്‍ സ്ത്രീകളില്‍ നിന്നും രഹസ്യങ്ങള്‍ മറച്ചു പിടിയ്ക്കുന്നവരായിരിയ്ക്കും. കള്ളന്റെ സ്വഭാവമുള്ളവരെന്നു ചുരുക്കിപ്പറയാം.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
ചൂണ്ടുവിരലിനും മോതിരവിരലിനും ഒരേ നീളമെങ്കില്‍ സ്ത്രീകളെ ആകര്ഷിയക്്കുന്ന പ്രകൃതമായിരിയ്ക്കും. സ്ത്രീകളോട് വിനയത്തോടെ പെരുമാറുന്നവര്‍. കൃത്യമായ ഉദ്ദേശ്യം തങ്ങളുടെ ആകര്‍ഷണത്തില്‍ ആദ്യം മറച്ചു വയ്ക്കുന്നവര്‍.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
മോതിരവിരലിന് മറ്റു വിരലുകളേക്കാള് നീളമുള്ള പുരുഷനെങ്കില്‍ അക്രമണോത്സുകതയുള്ള, മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന പ്രകൃതമായിരിയ്ക്കും. പ്രത്യേകിച്ചു പങ്കാളിയെ. ഇത്തരം സ്വഭാവങ്ങള്‍ ഇവരുടെ വിവാഹജീവിതത്തെ ബാധിയ്ക്കുകയും ചെയ്യും.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
മോതിരവിരലിന് നീളം കൂടുതലെങ്കില്‍ ഇത് അക്രമണോത്സുകതയാണ് കാണിയ്ക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ തോത് കൂടുന്നതു തന്നെ കാരണം.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
കൈവിരലില്‍ രോമമുള്ള പുരുഷന്മാരെങ്കില് ഇവര്‍ നിര്ഭാഗ്യവാന്മാരായിരിയ്ക്കുമെന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
ഉറച്ച, എന്നാല്‍ അല്പം മാംസളമായ കൈകളുള്ള പുരുഷന്മാരെങ്കില് എല്ലാ ആഡംബരങ്ങളോടും കൂടിയ, രാജാവിനെപ്പോളുള്ള ജീവിതം ലഭിയ്ക്കുമെന്നു പറയാം.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
പുരുഷന്മാരുടെ വിരലുകള്‍ പരസ്പരം കൂടുതല്‍ അടുത്തതാണെങ്കില്‍ വസ്തുവകകളും ധനവുമെല്ലാം സമ്പാദിയ്ക്കുമെന്നു പറയാം.

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!
നീണ്ട, മാംസളമല്ലാത്ത, ഷാര്‍പ് വിരലുകളുള്ള പുരുഷന്മാര് ശാസ്ത്രങ്ങളെക്കുറിച്ചവഗാഹമുള്ളവരാണെന്നു പറയാം.



Click it and Unblock the Notifications
