Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളുടെ ജന്മമാസം 2017-ല്‍ നേട്ടം തരുമോ?
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കാലം മാറുന്നതനുസരിച്ച് മാറിമാറി വരുന്നു. 2017-ല്‍ ഭാഗ്യവും നിര്‍ഭാഗ്യവും നോക്
2016 അവസാനിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2017-നെ എങ്ങനെ വരവേല്ക്കണം എന്ന ചിന്തയിലായിരിക്കും ഓരോരുത്തരും. ഭാഗ്യവും നിര്‍ഭാഗ്യവും ഇടകലര്‍ന്നതാണ് ജീവിതം. എന്നാല്‍ 2017-ല്‍ എങ്ങനെ നിങ്ങളുടെ ഭാഗ്യത്തെ ജന്മവര്ഷത്തിലൂടെ മനസ്സിലാക്കാം എന്ന് നോക്കാം. ധനാകര്ഷണ രഹസ്യം ഈ ചെടിയില്‍
ഓരോ കൂറുകാര്‍ക്കും ഓരോ തരത്തിലാണ് ഭാഗ്യവും നിര്‍ഭാഗ്യവും അനുഭവപ്പെടുക. മലയാള ജന്മമാസങ്ങളില് ഏത് മാസം നിങ്ങള്‍ക്ക് ഭാഗ്യമായി 2017-ല്‍ മാറും എന്ന് നോക്കാം.

ഭാഗ്യം നല്കുന്ന രാശിചക്രങ്ങള്‍
2017-ല്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന രാശിചക്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ഭാഗ്യമനുസരിച്ച് ഇത്തരം രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനുള്ള സാഹചര്യമാണ് ഒത്തുവരിക.

ഭാഗ്യരാശികള്‍
തുലാം, കുംഭംം, ചിങ്ങം, മിഥുനം, ധനു, കന്നി എന്നീ രാശികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഭാഗ്യം 2017 കാത്ത് വെച്ചിരിയ്ക്കുന്നത്. ഈ മലയാള മാസത്തില്‍ ജനിച്ചവര്‍ക്ക് അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാവും എന്നതാണ് യാഥാര്‍ത്ഥ്യം.

ലക്ഷ്യങ്ങളിലേക്ക് എത്താന്‍
ലക്ഷ്യങ്ങളെ എത്തിപ്പിടിയ്ക്കാനും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഈ രാശിക്കാര്‍ക്ക് 2017 നല്ലതാണ്.

കരിയറില്‍ ഉന്നതി
കരിയറില്‍ ഉന്നതിയിലെത്താനും ഏറ്റവും നല്ലതാണ് ഈ വര്‍ഷം. ആഗ്രഹിക്കുന്നതെന്തും നടത്തിയെടുക്കാന്‍ 2016 നിങ്ങളെ സഹായിക്കും.

നിര്‍ഭാഗ്യങ്ങളുടെ രാശിചക്രങ്ങള്‍
ഭാഗ്യത്തോടൊപ്പം തന്നെ നിര്ഭാഗ്യങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ 2017-ല്‍ നിര്‍ഭാഗ്യങ്ങള്‍ നല്കുന്ന രാശിചക്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

നിര്ഭാഗ്യരാശികള്
വൃശ്ചികം, ഇടവം, മീനം, കര്‍ക്കിടകം, മകരം, മേടം എന്നിവയാണ് നിര്‍ഭാഗ്യങ്ങള്‍ക്ക് കുടപിടിക്കുന്ന രാശിക്കാര്‍. എന്നാല്‍ ശുഭപ്രതീക്ഷകളാണ് പലപ്പോഴും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിയ്ക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ അമിതശ്രദ്ധ നല്‍കേണ്ടതില്ല.

ബന്ധങ്ങളിലെ വിള്ളല്‍
ഇതില്‍ പ്രധാനപ്പെട്ടതാണ് ബന്ധങ്ങളിലുണ്ടാകുന്ന വിള്ളല്‍. ഈ രാശിക്കാര്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി ബന്ധങ്ങളെ മികച്ചതാക്കുന്നത് നമ്മുടെ സ്വഭാവം തന്നെയാണ്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത്
അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ആര്‍ക്കും സഹിയ്ക്കാന്‍ പറ്റാത്തതാണ്. അതുകൊണ്ട് തന്നെ അവസരങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുക. അതിനായി നിരന്തരം കഠിനാധ്വാനം ചെയ്ത് പരിശ്രമിക്കുക.

സാഹസങ്ങള്‍ക്ക് മുതിരാതിരിയ്ക്കുക
സാഹസങ്ങള്‍ പലരുടേയും കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിയ്ക്കുക. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.



Click it and Unblock the Notifications
