Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ധനാകര്ഷണ രഹസ്യം ഈ ചെടിയില്‍
ധനത്തെ ആകര്‍ഷിക്കാന്‍ സഹായിക്കും ഈ ചെടി, അതേതെന്ന് നോക്കാം.
ജീവിയ്ക്കാന്‍ അടിസ്ഥാനപരമായി വേണ്ടത് പണവും അതനുസരിച്ചുള്ള ജീവിതസാഹചര്യവും ജോലിയുമാണ്. നല്ല നിലവാരം പുലര്‍ത്തുന്ന ജോലി ഉണ്ടെങ്കില്‍ തന്നെ ജീവിതത്തിലെ പകുതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. പണമാണ് എന്തിനും ആധാരം. എന്നാല്‍ പലപ്പോഴും പണത്തിന്റെ അഭാവം നമ്മളെ അലട്ടാറുണ്ട്.
എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ പണത്തിന്റെ കാര്യത്തില്‍ പിന്നെ പേടിയ്ക്കേണ്ട ആവശ്യമില്ല. കാരണം പണത്തെ ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയും എന്നത് തന്നെ കാര്യം. അവ എന്തൊക്കെ എന്ന് നോക്കാം.

ഫെങ്ഷൂയി
ഫെങ്ഷൂയി ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുതരുന്ന ഒരു ശാസ്ത്രമാണ്. ഇതിനനുസരിച്ച് നമുക്ക് എങ്ങനെ സാമ്പത്തികമായി ഉന്നമനത്തിലെത്താം എന്ന് നോക്കാം.

മണിപ്ലാന്റ്
മണിപ്ലാന്റ് എന്ന് നമ്മള് വിളിയ്ക്കുന്ന ചെടിയുണ്ട്. ഇത് സാമ്പത്തിക ഉന്നമനത്തിന് സഹായിക്കും എന്നാണ് വാസ്തു പറയുന്നത്.

പ്രത്യേക പരിഗണന വേണ്ട
എന്നാല്‍ ഈ ചെടിയ്ക്ക് ഒരിക്കലും പ്രത്യേക പരിഗണനയുടെ ആവശ്യമില്ല. മറ്റു മരങ്ങളെ ആശ്രയിച്ചാണ് ഈ ചെടി കഴിയുന്നത് തന്നെ.

പൂമുഖത്തെവിടെ
എന്നാല്‍ വെറുതേ നട്ടു പിടിപ്പിച്ചാല്‍ ഒരിക്കലും ഇതിന് പുരോഗതി ഉണ്ടാവില്ല. സ്ഥാനം നോക്കിയാണ് ഈ ചെടി നടേണ്ടത്. വീടിന്റെ മുന്‍വശത്തായി വടക്കുഭാഗത്താണ് ഈ ചെടി നട്ടു പിടിപ്പിക്കേണ്ടത്.

മാനസികമായ ഉയര്‍ച്ച
ഈ ചെടി മാനസികമായുള്ള ഉയര്‍ച്ചയ്ക്ക് സഹായിക്കും എന്നാണ് വിശ്വാസം. സാമ്പത്തികാടിത്തറ ഉണ്ടാക്കാന്‍ ഏറ്റവും നല്ലതാണ് ഈ ചെടി എന്നാണ് ചൈനീസ് ടെക്നിക്കുകള്‍ പറയുന്നത്.



Click it and Unblock the Notifications
