Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആള്‍ക്കൂട്ടത്തിലെ നഗ്നത, സ്വപ്നം ,യാഥാര്‍ത്ഥ്യം
സ്വപ്നങ്ങള്‍ കാണാത്തവര്‍ ചുരുങ്ങും. ദിവാസ്വപ്നങ്ങളെക്കുറിച്ചല്ല, ഉറങ്ങുമ്പോള്‍ നാം കാണുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
സ്വപ്നങ്ങളെ വെറും സ്വപ്നങ്ങളെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഇവ പലപ്പോഴും യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനങ്ങളുമാകാറുണ്ട്.
ചിലപ്പോള്‍ സ്വപ്നങ്ങളില്‍ വരുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിയ്ക്കുന്നതായി നമുക്കനുഭവിച്ചറിയാം.
ഇത്തരം ചില സ്വപ്നങ്ങളെക്കുറിച്ചും ഇവ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളേയും കുറിച്ചറിയൂ,

ബോക്സ്
ബോക്സ് സ്വപ്നം കാണുന്നത് നമ്മുടെ മനസിനെയാണ് സൂചിപ്പിയ്ക്കുന്നത്. ഒഴിഞ്ഞ ബോക്സെങ്കില് നിങ്ങളുടെ ജീവിതത്തില്‍ അുടുത്തുതന്നെ നിരാശയുണ്ടാകുമെന്നുള്ള സൂചന നല്കുന്നു. തുറന്ന ബോക്സെങ്കില് നിങ്ങള്‍ നിങ്ങളുടെ രഹസ്യങ്ങളെക്കുറിച്ചു തുറന്നു പറയുവാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണ്.

വീഴുന്നതായി
വീഴുന്നതായി സ്വപ്നം കാണുന്നത് നിരാശയുണ്ടാകുമെന്ന ഭയത്തേയും നിങ്ങള്‍ക്കു നിങ്ങളുടെ ജീവിതത്തില്‍ നിയന്ത്രണം നഷ്ടപ്പെടുമെന്നതിനേയും സൂചിപ്പിയ്ക്കുന്നു.

പൂച്ച
പൂച്ചയെ സ്വപ്നം കാണുന്നത് നിങ്ങള്‍ കരുത്തനായ ഒരു മനുഷ്യനാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഉറുമ്പുകളെ
ഉറുമ്പുകളെ സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് സ്നേഹിയ്ക്കുന്നവരുമായി ശക്തമായ ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ചുറ്റുമുള്ളവര്‍ നിങ്ങളില്‍ മര്‍ദം ചെലുത്തുന്നുവെന്നും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുവെന്നുമുള്ള സൂചനയും ഇതു നല്കുന്നു.

മുടി
മുടി സ്വപ്നം കാണുന്നത് പങ്കാളിയ്ക്കു മുന്നില്‍ നിങ്ങള്‍ നിങ്ങളെ നല്ല രീതിയില്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുവെന്നതിന്റെ സൂചനയാണ്.

വെള്ളം
വെള്ളം സ്വപ്നം കാണുന്നത് ജീവിതത്തില്‍ നിങ്ങള്‍ റിസ്കുകള്‍ എടുക്കാന്‍ തയ്യാറാണന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

പറക്കുന്നതായി
നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത് ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ ചിന്തിയ്ക്കുന്നതിന്റെ ഒരു സൂചനയാണ്.

റോഡ്
റോഡ് സ്വപ്നം കാണുന്നത് യാത്ര ചെയ്യാനുള്ള നിങ്ങളുടെ താല്പര്യവും ലക്ഷ്യങ്ങള്‍ നേടാനുള്ള നിങ്ങളുടെ ആഗ്രഹവുമാണ് സൂചിപ്പിയ്ക്കുന്നത്.

മണ്ണു സ്വപ്നം കാണുന്നത്
മണ്ണു സ്വപ്നം കാണുന്നത് നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ പെട്ടു കിടക്കുകയാണെന്നതിന്റെ സൂചനയാണ്.

പച്ചനിറം ഇപ്പോഴുള്ള നിങ്ങളുടെ ജീവിതസാഹചര്യത്തില്‍ നിങ്ങള്‍ക്കു സന്തുഷ്ടിയുണ്ടെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

നഗ്നരായി
ആള്‍ക്കൂട്ടത്തിനിടെ നിങ്ങള്‍ നഗ്നരായി നില്ക്കുന്നതായുള്ള സ്വപ്നം മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.സ്വപ്നത്തിലും സെക്സോ, അര്‍ത്ഥമുണ്ട്.....



Click it and Unblock the Notifications
