Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്വപ്നത്തിലും സെക്സോ, അര്‍ത്ഥമുണ്ട്.....
ഉറക്കത്തില്‍ സെക്സ് സ്വപ്നം കാണുന്നത് എന്താണ് അര്‍ത്ഥമാക്കുന്നത്? നമ്മളില്‍ പലരും ഇത്തരത്തില്‍ ചിലപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുള്ളവരായിരിക്കും.
ഇത്തരം സ്വപ്നങ്ങള്‍ നിങ്ങളുടെ നിറവേറ്റപ്പെടാത്ത ലൈംഗിക ആഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം ചില ലൈംഗിക സൂചനകള്‍ കൂടി നല്‍കുന്നതാണ്.
അവയെക്കുറിച്ച് മനസിലാക്കുന്നതിന് തുടര്‍ന്ന് വായിക്കുക.

നിങ്ങളുടെ പങ്കാളിയുടെ മറ്റാരുമായോ ഉള്ള ബന്ധം -
നിങ്ങള്‍ പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കണമെന്നതിന്റെയോ നിങ്ങള്‍ക്ക് ബന്ധത്തില്‍ ഒറ്റുപ്പെടല്‍ അനുഭവപ്പെടുന്നുണ്ട് എന്നതിന്റെയോ സൂചനയാവാം ഇത്.

നിങ്ങള്‍ മറ്റാരുമായോ ബന്ധപ്പെടുന്നു
നിങ്ങള്‍ പങ്കാളിയോട് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്ന ഒരു അടുപ്പം നിങ്ങള്‍ക്കുണ്ടായിരിക്കാം. നിങ്ങള്‍ പരസ്പരം ശാരീരികമായും വൈകാരികമായും കൂടുതല്‍ മനസിലാക്കേണ്ടതുണ്ട് എന്നതിന്റെ സൂചനയാണിത്.

മറ്റാരുടെയോ പങ്കാളിയുമായുള്ള ബന്ധം
നിങ്ങള്‍ക്ക് മറ്റാരുടെയോ പങ്കാളിയുമായി അടുപ്പമുണ്ടെങ്കില് ആരോഗ്യകരവും, ദൃഡവുമായ ഒരു ബന്ധത്തില്‍ നിന്ന് ഏറെ അകലെയാണെന്നാണ് ഇതിന്റെ അര്‍ത്ഥം.

നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം
നിങ്ങള്‍ പങ്കാളിയുമായി ആരോഗ്യകരമായ ബന്ധത്തിലാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നിരുന്നാലും ശാരീരികമായ ബന്ധത്തില്‍ നിങ്ങള്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

നിങ്ങളുടെ മുന്‍കാല പങ്കാളിയുമായുള്ള ബന്ധം
നിങ്ങളുടെ മുന്‍ പങ്കാളിയുമായി ചിലവഴിച്ച നല്ല കാലം ഇപ്പോഴും ഓര്‍മ്മിക്കുന്നു എന്നതിന്റെ സൂചനയാകാം ഇത്. നിങ്ങളുടെ നിലവിലുള്ള ബന്ധം ഒരു മാറ്റത്തിലൂടെ കടന്നു പോകുന്നു എന്നാണ് ഇതിന് അര്‍ത്ഥം.

ഒരു സുഹൃത്തുമായുള്ള ബന്ധം
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നാവും ഇത് അര്‍ത്ഥമാക്കുന്നത്. ഈ സ്വപ്നത്തിന് ലൈംഗികമായ അര്‍ത്ഥങ്ങള്‍ ഒന്നുമില്ല.

അപരിചിതനുമായുള്ള ബന്ധം
നിങ്ങള്‍ ഒരു സ്വയം പരിശോധന നടത്തേണ്ടതുണ്ട് എന്നതാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങളുടെ ബന്ധങ്ങളിലെ മുന്‍ഗണന സംബന്ധിച്ച് ഒരു പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്.

പ്രശസ്തരുമായുള്ള ബന്ധം
വിജയത്തിനായുള്ള നിങ്ങളുടെ ആഗ്രഹവും ഒരു പ്രശസ്തിയുള്ള ആളോടുള്ള അമിതമായ താല്പര്യവുമാണ് ഇത് സൂചിപ്പിക്കുന്നത്.

നിങ്ങള്‍ വെറുക്കുന്ന ആരുമായെങ്കിലുമുള്ള ബന്ധം
നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്, കഴിഞ്ഞുപോയവയെ പിന്നിലുപേക്ഷിച്ച് മുന്നോട്ട് പോകണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മറ്റു ദമ്പതികളുടെ ബന്ധം
നിങ്ങള്‍ മറ്റുള്ള ആളുകളുടെ വ്യക്തിപരമായ ജീവിതത്തില്‍ താല്പര്യം കാണിക്കുന്ന ആളാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരം താല്പര്യം ഒഴിവാക്കേണ്ടതാണ്.

സ്വയം ലാളന
നിങ്ങള്‍ സ്വയം ലാളിക്കുന്നതായി കണ്ടാല്‍ അത് നല്ല ഒരു ലക്ഷണമാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തുഷ്ടനാണെന്നും നിങ്ങളുടെ ജീവിതത്തിന്റെ രീതി ഇഷ്ടപ്പെടുന്നുവെന്നുമാണ് ഇതിന്റെ അര്‍ത്ഥം.

വഞ്ചിക്കപ്പെടുക
നിങ്ങള്‍ സ്വയം നഗ്നനായി സ്വപ്നത്തില്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിലവിലുള്ള ജീവിതത്തില്‍ ആശങ്കയും പ്രലോഭനങ്ങളുമുണ്ട് എന്നാണ് അര്‍ത്ഥം. നിങ്ങള്‍ അതില്‍ നിന്ന് മുക്തി നേടേണ്ടതുണ്ട്.

നിങ്ങളെ ആരോ പ്രേരിപ്പിക്കുന്നു-
ബലാല്‍ക്കാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ആരോ തങ്ങളുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും നിങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം. നിങ്ങള്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഇത് നല്കുന്ന സൂചന.

സ്വപ്നത്തിലും സെക്സോ, അര്‍ത്ഥമുണ്ട്..
നിങ്ങളുടെ മുന്‍കാല പങ്കാളിയെ ഏറെ സ്വപ്നങ്ങളില്‍ കാണുന്നുവെങ്കില്‍ ആ അധ്യായം അടക്കാനും മുന്നോട്ട് പോകാന്‍ സമയമായി എന്നുമാണ് അര്‍ത്ഥം.



Click it and Unblock the Notifications
