ഇഷ്ടനിറം പറയും നിങ്ങളുടെ സെക്‌സിനെപ്പറ്റി!!

Posted By:
Subscribe to Boldsky

ഓരോരുത്തര്‍ക്കും ചില പ്രത്യേക തരം നിറങ്ങളോടു താല്‍പര്യം തോന്നുന്നതു സ്വാഭാവികം. എന്നാല്‍ ഈ നിറം നോക്കിയും ഒരാളെക്കുറിച്ചു പല കാര്യങ്ങളും പറയാനാകും.

ഉദാഹരണത്തിന്‌ ഒരാള്‍ക്കിഷ്ടമുള്ള നിറം നോക്കി ഇയാളുടെ ലൈംഗികതാല്‍പര്യങ്ങളെക്കുറിച്ചു പറയാനാകും. ഏതൊക്കെ നിറങ്ങള്‍ ഏതു വിധത്തിലാണ്‌ ലൈംഗികതയുമായി ബന്ധപ്പെട്ടിരിയ്‌ക്കുന്നതെന്നു നോക്കൂ,ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ഓറഞ്ച് നിറം

ഓറഞ്ച് നിറം

ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ ഫാന്റസി കാണുന്നവരാണ്. ശൃംഗാരികള്‍ എന്ന് ഇക്കൂട്ടരെ വിളിക്കാമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വലിയ താല്‍പര്യം കാണിക്കാത്ത കൂട്ടരാണ് ഇത്തരക്കാര്‍.

മഞ്ഞനിറം

മഞ്ഞനിറം

മഞ്ഞനിറം ഇഷ്ടപ്പെന്നുവരുടെ ലൈംഗികതാല്‍പര്യങ്ങള്‍ അല്‍പം വിഷമം പിടിച്ചതാകും. ഇത്തരക്കാര്‍ക്ക് ലൈംഗികസുഖം പുര്‍ണമായും അനുഭവിക്കാനുമാകില്ല. എങ്കില്‍ നിരാശപ്പെടുകയുമില്ല.

പര്‍പ്പിള്‍ നിറം

പര്‍പ്പിള്‍ നിറം

പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ലൈംഗികകാര്യങ്ങളില്‍ പൊതുവെ സ്വാര്‍ത്ഥരായിരിക്കും. തങ്ങളുടെ ഇഷ്ടം മാത്രം നോക്കുന്ന ഇക്കൂട്ടര്‍ ഇണയുടെ താല്‍പര്യത്തേക്കാള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായിരിക്കും.

പച്ചനിറം

പച്ചനിറം

ലൈംഗികതയെ വളരെ പുതുമയോടെ നിര്‍ത്തുന്നവരാണ് പച്ചനിറം ഇഷ്ടപ്പെടുന്നവര്‍. ഇത്തരം സമീപനങ്ങളായിരിക്കും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക.

കറുപ്പ് നിറം

കറുപ്പ് നിറം

കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ മൂഡി ടൈപ്പാണെങ്കില്‍ ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നവര്‍ തന്നെയാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ നിറവേറണമെന്ന് അല്‍പം അധികാര മനോഭാവത്തോടെ ആഗ്രഹിക്കുന്നവര്‍.

വെള്ളനിറം

വെള്ളനിറം

വെള്ളനിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവെ ലൈംഗികകാര്യങ്ങളില്‍ ലജ്ജയുള്ളവരായിരിക്കും. ലൈംഗികതക്ക് ഇവര്‍ പൊതുവെ വലിയ പ്രാധാന്യം നല്‍കുന്നവരുമല്ല.

English summary

How Colors Affect Your Love Life

How Colors Affect Your Love Life. Read more to know about,
Story first published: Saturday, July 30, 2016, 1:00 [IST]