ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

Posted By:
Subscribe to Boldsky

സ്‌ത്രീയാണെങ്കിലും പുരുഷനെങ്കിലും അടിവസ്‌ത്രങ്ങള്‍ പ്രധാനം തന്നെ. നമ്മുടെ വസ്‌ത്രധാരണ രീതിയിലെ ഒരു പ്രധാന ഘടകമാണിത്‌. മേല്‍വസ്‌ത്രത്തോളം, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ള ഒന്ന്‌.

വെറും വസ്‌ത്രം മാത്രമല്ല,ഇത്‌. ആരോഗ്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നു കൂടിയാണ്‌.

പുരുഷന്മാരുടെ കാര്യമെടുക്കാം. ഇവര്‍ അടിവസ്‌ത്രമിടേണ്ടത്‌ ആരോഗ്യത്തിനു പ്രധാനമെന്നു തന്നെ പറയാം. കാരണമെന്തെന്നോ,

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ജീന്‍സ്‌ പോലുള്ള ഇറുകി വസ്‌ത്രങ്ങള്‍ ധരിയ്‌ക്കുമ്പോള്‍ ചര്‍മത്തില്‍ ക്രോച്ച്‌ റോട്ട്‌ എന്നൊരു ചര്‍മം വരാന്‍ സാധ്യതയുണ്ട്‌, അണ്ടര്‍വെയര്‍ ധരിയ്‌ക്കുന്നത്‌ ഈ സാധ്യത കുറയ്‌ക്കും.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ലിംഗചര്‍മം വളരെ സെന്‍സിറ്റീവാണ്‌. ഇത്‌ മറ്റുള്ള വസ്‌ത്രങ്ങളുമായി ഉരഞ്ഞു പൊട്ടാന്‍ സാധ്യത കൂടുതലാണ്‌. ഇതുവഴി അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. ഇതൊഴിവാക്കാന്‍ ഇതു നല്ലതാണ്‌.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

പ്രായമേറുമ്പോഴോ അല്ലെങ്കില്‍ അല്ലാത്ത ചില അവസരങ്ങളിലുമെല്ലാം ലീക്കേജുണ്ടാകാനുള്ള സാധ്യതയേറെയാണ്‌. വസ്‌ത്രങ്ങളിലാകാതെ സംരക്ഷിയ്‌ക്കാന്‍ അടിവസ്‌ത്രങ്ങള്‍ ഉപകാരപ്രദം.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ലൈംഗികഭാഗത്തെ വിയര്‍പ്പാഗിരണം ചെയ്യുന്നതിനും ഇതുവഴി മറ്റസുഖങ്ങള്‍ ഒവിവാക്കാനും ഇതു സഹായിക്കും. ദുര്‍ഗന്ധമൊഴിവാക്കാനും നല്ലതാണ്‌.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ഉദ്ധാരണം മറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം കൂടിയാണ്‌ പുരുഷനെ സംബന്ധിച്ചിടത്തോളം അടിവസ്‌ത്രം.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

നിങ്ങള്‍ ഓടുമ്പോഴും നടക്കുമ്പോഴും കളിക്കുമ്പോഴുമെല്ലാം അടിവസ്‌ത്രങ്ങള്‍ ഏറെ ഗുണം നല്‍കും. ലിംഗത്തെ സംരക്ഷിയ്‌ക്കും.

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

ആണുങ്ങള്‍ അണ്ടര്‍വെയറിട്ടില്ലെങ്കില്‍ അപകടം

നിങ്ങളുടെ പാന്റ്‌സില്‍ അടയാളങ്ങളാകാതെ സംരക്ഷിയ്‌ക്കാനുള്ള ഒരു വഴി കൂടിയാണിത്‌.

Read more about: health, body, ആരോഗ്യം
English summary

Why Men Should Ware Underware

Why Men Should Ware Underware, Read more to know about,
Subscribe Newsletter