Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ചൂണ്ടു വിരലിനേക്കാള്‍ വലുതോ മോതിരവിരല്‍
ഇന്നത്തെ കാലത്ത് ശാസ്ത്രീയ പഠനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇതില്‍ ആശ്ചര്യമെന്തന്നാല് , നമുക്ക് തളളിക്കളയാന്‍ കഴിയാത്തത്ര തീക്ഷ്ണമായ തെളിവുകളുമായിട്ടായിരിക്കും ഇത്തരം പഠനങ്ങള്‍ വരുന്നത്. ഇത് പലപ്പോഴും നമുക്ക് വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. തടി കുറയ്ക്കാന്‍ നോക്കി ഈ അവസ്ഥയിലായി
നിങ്ങളുടെ ജനന തിയ്യതിയും കൈരേഖകളും നോക്കി സ്വഭാവം മനസിലാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും എന്നാല്‍ എത്രയാള്‍ക്കറിയാം കൈ വിരലുകളുടെ നീളം നോക്കി നിങ്ങളെ മനസിലാക്കാന്‍ കഴിയുമെന്ന്. ഇവിടെ ഇതാ ചില നിഗൂഡതകളുടെ ചുരുളഴിയുന്നു.

ഭവിഷ്യ പുരാണം പറയുന്നത്
ഭവിഷ്യപുരാണത്തില്‍ പറയുന്നത് പോലെ ഒരാള്‍ക്ക് അയാളുടെ കൈ കാലുകളുടെ നാലിരട്ടി നിളമുണ്ടെങ്കിലും 12 വിരലുകളും ഉണ്ടെങ്കില്‍ അയാള്‍ ഭഗ്യവാന്മാരാണെന്നാണ് പറയുന്നത്. ഇത്തരക്കാര്‍ ആയുസ് കൂടിയവരും ആര്‍ഭാട ജീവിതം നയിക്കുന്നവരുമായിക്കും.

ശരീരത്തിന്റെ നീളം
ഒരാളുടെ ശരീരം അയാളുടെ നൂറ് വിരലുകളുടെ നീളത്തിന് സമമാണെങ്കില് ഇത്തരക്കാര്‍ സാധാരണ ജീവിതം നയിക്കുന്നവരും ശരാശരി ആയുസ് ലഭിക്കുന്നവരും, ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ കഷടപ്പെടുന്നവരുമായിരിക്കം.

അശുഭസൂചന
ഒരാളുടെ ശരീരം അയാളുടെ 90 വിരലുകളുടെ നീളത്തിന് സമമാണെങ്കില് ഇത് അശുഭസൂചനയായാണ് കാണന്നത്. ഇത്തരക്കാരുടെ ആയുസ് ശരാശരിയിലും കുറവെന്നാണ് പറയുന്നത്.

വിരലുകള്‍ വ്യത്യസ്തം
എല്ലാ വിരലുകളുടേയും നീളം വ്യത്യസ്തമാണ്. മോതിര വിരലും, നടുവിരലും, ചൂണ്ടു വിരലും വ്യത്യസ്ത നീളമാണ്.

മോതിരവിരലും ചൂണ്ടു വിരലും
മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതാണെങ്കില്‍ ഇവര്‍ ജീവിതത്ത്ില്‍ കൂടൂതല്‍ സന്തോഷം ലഭിക്കുന്നവരും ആനന്ദവാന്മാാരുമായിരിക്കും. ഏതൊരു അവസരവും അവര്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുന്നവരായിരക്കും.

മോതിരവിരലും ചൂണ്ടു വിരലും
കാണാന്‍ ഭംഗി ഉളളവരും അല്‍പ്പം അക്രമ സ്വഭാവമുളളവരുമായിരിക്കം. ഏത് വിഷമഘട്ടവും തരണം ചെയ്യാന്‍ കഴിയുന്നവരുമായിക്കും. മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ വലുതുളള സ്ത്രീകള്‍ തൊഴില്‍പരമായി ഉയര്ച്ചയുളളവരായിരിക്കും.

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ ചെറുത്
മോതിര വിരല്‍ ചൂണ്ടു വിരലിനേക്കാള്‍ ചെറുതുളളവര് ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത്തരക്കാര്‍ വിശ്വസിക്കാന്‍ കഴിയുന്നവരുമായിരിക്കും.

മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ ചെറുത്
എല്ലാം പോസിറ്റീവായി കാണുന്നവരും ശുഭചിന്തകള്‍ ഉള്ളവരുമായിരിക്കും. ഇത്തരക്കാരെ പലപ്പോഴും അലര്‍ജി, സ്കിസോഫ്രിനിയ എന്നി അസുഖങ്ങള്‍ അലട്ടികൊണ്ടിരിക്കം.



Click it and Unblock the Notifications
