Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വായിക്കൂ, ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
ഹോട്ടല്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരുണ്ട്. പാചകം ചെയ്യാനുള്ള മടിയ്ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കിയവരുമുണ്ട്.
ഹോട്ടലില്‍ പോയി ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സ്വാദോടെ കഴിയ്ക്കുമ്പോള്‍ അതിനു പുറകിലെ സുഖകരമല്ലാത്ത ചില സത്യങ്ങളെക്കുറിച്ച് ആരും ഓര്‍ക്കാറില്ല.
ഇതൊന്നു വായിക്കൂ, എന്നിട്ടു തീരുമാനിയ്ക്കൂ, ഹോട്ടല്‍ ഭക്ഷണം വേണമോയെന്ന്... വേനല്‍ക്കാലം ആരോഗ്യം കളയാതിരിയ്ക്കാന്‍...

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
റെസ്റ്റോറന്റില്‍ കഴിയ്ക്കുമ്പോള്‍ ഭക്ഷണശേഷം പലരും കഴിയ്ക്കുന്ന ഒന്നാണ് ഐസ്ക്രീം. എന്നാല്‍ ഇത്തരം ഐസ്ക്രീം മെഷീനുകള്‍ വൃത്തിയാക്കുക തന്നെയില്ലെന്നാണ് പറയപ്പെടുന്നത്. കാരണം ഇതിനുള്ളിലെ തണുപ്പു തന്നെ. വൃത്തിയാക്കിയാല്‍ വീണ്ടും തണുക്കാന്‍ വൈകുമെന്നതു കൊണ്ടും.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
ഭക്ഷണത്തിലെ മുടി അസാധാരണ സംഭവമല്ല. ഇത് കണ്ടാല്‍ കുഴപ്പമില്ല. എന്നാല്‍ കാണാതെ ഒരു വര്‍ഷം 12ളം മുടി ഹോ്ട്ടല്‍ ഭക്ഷണം ശീലമാക്കിയവര്ക്കുള്ളിലെത്തുന്നുണ്ടെന്നാണ് കണക്ക്.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
ഹോട്ടലില്‍ ഫ്രഷായി മാത്രം തയ്യാറാക്കിക്കൊണ്ടുവരാന് സാധിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക. അല്ലാത്തവ വീണ്ടും ചൂടാക്കി കൊണ്ടുവരുന്നതുമായിരിയ്ക്കാം.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
ഒരു കസ്റ്റമറോടോ മുതലാളിയോടോ പാചകക്കാനോ വെയ്റ്റര്‍ക്കോ വിരോധം തോന്നിയാ്ല് ഭൂരിഭാഗവും ഇതു തീര്‍ക്കുന്നത് വിളമ്പുന്ന ഭക്ഷണത്തില്‍ തുപ്പിയായാരിയ്ക്കും.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
സ്ട്രോബെറി ഫ്ളേവറുള്ള ഏതെങ്കിലും ഭക്ഷണവസ്തു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആലോചിയ്ക്കുക, ഈ ഫ്ളേവറുണ്ടാക്കാന് 50ളം കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
കുപ്പിയിലെ വെള്ളം വാങ്ങിയ്ക്കുക. പലപ്പോഴും ഗ്ലാസിലൊഴിച്ചു തരുന്ന വെള്ളം മറ്റുള്ളവര്‍ കുടിച്ചതിന്റെ ബാക്കിയായിരിയ്ക്കും.

ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...
ചില റെസ്റ്റോറന്റുകളില്‍ തരുന്ന യോഗര്‍ട്ട് ബീഫ്, പോര്‍ക്ക് ജെലാറ്റിന്‍ ചേര്ത്തതായിരിയ്ക്കും. സ്വാദിനായാണ് ഇത് ചെയ്യുന്നത്.



Click it and Unblock the Notifications
