Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇതൊന്നും മേക്കപ്പല്ല, ഒറിജിനലാണ്....
ചര്മ്മത്തിന്റെ പ്രശ്നം കൊണ്ടും നിറത്തിന്റെ കുറവ് കൊണ്ടും ലോകപ്രശസ്തരായവര്
ചര്മ്മത്തിന്റെ നിറം അല്പം കുറഞ്ഞാലോ, ചര്മ്മത്തില് കറുത്ത കുത്തുകളോ പാടോ വന്നാലോ ഉടന് തന്നെ ബ്യൂട്ടി പാര്ലറിലേക്കോടുന്നവരാണ് നമ്മളില് പലരും. എന്നാല് ചര്മ്മത്തിന്റെ നിറവും സൗന്ദര്യവും നോക്കി ആളുകളെ വിലയിരുത്താതെ ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ചുയര്ത്തപ്പെട്ട ചിലരുണ്ട് നമുക്കിടയില്. ഈ അച്ഛന് അമ്മയായത് മൂന്ന് തവണ!!
ശരീരമാകെ കറുത്ത പാടുകളും പാണ്ടുകളും മറ്റും ഉള്ളവരെ അകറ്റി നിര്ത്താതെ അവരെ ആരാധിയ്ക്കുന്ന ഒരു കൂട്ടം ആളുകള് ഉണ്ട് നമുക്കിടയില്. ചിലപ്പോള് അവരുടെ നിറം തന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നതും. ആരൊക്കെയെന്ന് നോക്കാം. സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്

കൗഡിയ ഡ്യോപ്
കറുപ്പ് നിറമാണ് തന്റെ സൗന്ദര്യം എന്ന് മനസ്സിലാക്കി മോഡലിംഗ് രംഗത്തേക്ക് 17-ാം വയസ്സില് ചുവട് വെച്ച കൗഡിയയ്ക്ക് പിന്നീട് ജീവിതത്തില് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 235,000 ഫോളോവേഴ്സാണ് ഈ സുന്ദരിയ്ക്ക് ഇന്സ്റ്റാഗ്രാമില് ഉള്ളത്. image source

ഫ്രിറ്റ്സ് ലീഡിറ്റ്ക്
ഫോട്ടാഗ്രാഫര് ഫ്രിറ്റ്സ് ലിഡിറ്റ്ക്സിന്റെ ലോകപ്രശസ്തമായ ഫോട്ടോകളില് ഒന്നാണ് ഇത്. ഫ്രക്കിള്സ് മുഖത്തും ശരീരത്തും പടര്ന്ന യുവതിയുടെ ചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവം മികച്ച ചിത്രങ്ങളില് ഒന്ന്. image source

കോണി ചിയു
ഹോങ്കോങിലാണ് കോണിയുടെ ജനനം. ഫാഷന് മോഡലിംഗ് കരിയര് ഫ്രഞ്ച് ഡിസൈനര് ജീന് പോള് ഗ്വാള്ട്ടിയര്ടെ കീഴിലാണ് ഇവര് ആരംഭിയ്ക്കുന്നത്. പിന്നീട് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടത്തിന്റെ ആവശ്യം ഇവര്ക്കറിയില്ല. image source

നിക്കിയ ഫോണിക്സ്
നിക്കിയ ഫോണിക്സ് ആണ് മറ്റൊരു താരം. ഇവരുടെ അസാധാരണമായ സ്കിന് ടോണിനും ഇപ്പോള് ആരാധകരുടെ തള്ളിക്കയറ്റമാണ്. image source

വിന്നി ഹാര്ലോ
വിന്നി ഹാര്ലോ ആണ് മറ്റൊരു താരം. നാലാം വയസ്സിലാണ് വിന്നിയ്ക്ക് വെള്ളപ്പാണ്ട് പിടി പെട്ടത്. കുറച്ച് വര്ഷങ്ങള് കൊണ്ട് തന്നെ ഇത് ശരീരം മുഴുവന് ബാധിയ്ക്കും. എന്നാല് ഇന്ന് മുന്നിരയിലുള്ള ബ്രാന്ഡഡ് കമ്പനിയുടെ അമ്പാസഡര് ആണ് ഇവര്. image source



Click it and Unblock the Notifications
