Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
പുരുഷലിംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുള്ള സ്ത്രീകളുണ്ട്. ഇവര്‍ അറിഞ്ഞിരിയ്ക്കേണ്ട രഹസ്യങ്ങള്‍
സ്ത്രീ ശരീരത്തെക്കുറിച്ചു പുരുഷനും പുരുഷശരീരത്തെക്കുറിച്ചു സ്ത്രീയ്ക്കും കൃത്യമായ ധാരണ വേണം. അല്ലെങ്കില്‍ ഇത് ബന്ധങ്ങളില്‍ പോലും പ്രശ്നമുണ്ടാക്കാം.
സ്ത്രീ ശരീരം പരിചയമില്ലാത്ത പുരുഷനും നേരെ മറിച്ചും തെറ്റിദ്ധാരണകള്‍ ഏറെയുണ്ടാകാം. ഈ തെറ്റിദ്ധാരണകളോടെയായിരിയ്ക്കും ഇവര്‍ ശരീരത്തെ സമീപിയ്ക്കുന്നതും.
പുരുഷലിംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുള്ള സ്ത്രീകളുണ്ട്. ഇവര്‍ അറിഞ്ഞിരിയ്ക്കേണ്ട ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
ഒരു പുരുഷന്റെ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും ലിംഗാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ശാരീരികമായി കരുത്തില്ലാത്ത പുരുഷന് സെക്സിലും പ്രശ്നങ്ങളുണ്ടാകാം.

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
ലിംഗത്തിന്റെ വലിപ്പവും സെക്സും തമ്മില്‍ ബന്ധമില്ലെന്നു തന്നെ പറയാം. ലിംഗവലിപ്പം അധികമാകുന്നതു സെക്സ് സുഖം വര്‍ദ്ധിപ്പിയ്ക്കുമെന്നും കുറയുന്നത് സെക്സ് സുഖം കുറയ്ക്കുമെന്നുമുള്ള ധാരണ തെറ്റാണ്. ലിംഗത്തിന്റെ ആവറേജ് വലിപ്പം 3 ഇഞ്ചും ഉദ്ധാരണസമയത്ത് 4.5-6.5 വരെയുമാണ്.

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
എല്ലില്ലാത്ത ഭാഗമാണിത്. രക്തസഞ്ചാരം സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ള ഫൈബറസ് ടിഷ്യൂവാണ് ഈ ഭാഗത്തുള്ളത്. ലിംഗമൊടിഞ്ഞു പോലുള്ള വാര്‍ത്തകള്‍ ഇത്തരം ടിഷ്യൂകള്ക്കു പറ്റുന്ന മുറിവുകള്‍ കൊണ്ടാണ്. അല്ലാതെ എല്ലു കൊണ്ടല്ല.

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
രക്തപ്രവാഹമാണ് ലിംഗത്തിന് ഉദ്ധാരണസമയത്ത് വലിപ്പം നല്‍കുന്നത്. രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവും.

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
സ്ത്രീ വജൈനയെപ്പോലെ തന്നെ വളരെ സെന്‍സിറ്റീവായ ഭാഗമാണ് പുരുഷലിംഗവും. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തെ മര്‍ദനം ഒരാളുടെ അടി തെറ്റിയ്ക്കും. പീഡനക്കാരെ കൈകാര്യം ചെയ്യാന്‍ ഏറ്റവും പറ്റിയയിടമെന്നു ചുരുക്കം.

സ്ത്രീകളെ ഞെട്ടിയ്ക്കും ലിംഗരഹസ്യങ്ങള്‍
പുരുഷലിംഗത്തിന്റെ വലിപ്പം കൂടുന്നത് യോനീഭാഗത്തു മുറിവേല്പ്പിയ്ക്കുമെന്ന ധാരണ തെറ്റാണ്. യോനീഭാഗത്തെ ഇലാസ്റ്റിസിറ്റി ഇതിന് സഹായിക്കും.



Click it and Unblock the Notifications
