For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

|

വീടവിടെ, പേരെവിടെ എന്നു ചോദിയ്ക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സോഷ്യല്‍ സൈറ്റായ ഫേസ്ബുക്കിന്റെയും കാര്യം. ഫേസ്ബുക്ക് അക്കൗണ്ടില്ലേ എന്ന ചോദ്യവും ഇതിനൊപ്പം പ്രതീക്ഷിയ്ക്കാം.

ഫേസ്ബുക്കില്‍ സൗഹൃദങ്ങളുണ്ടാക്കുന്നത് മിക്കവാറും പേര്‍ക്കൊരു ഹോബിയാണെന്നു പറയാം. നല്ല സൗഹൃദങ്ങള്‍ എപ്പോഴും നല്ലതു തന്നെ.

അണ്‍ഫ്രണ്ടാക്കാന്‍ മാത്രമല്ല, അണ്‍ഫ്രണ്ടാക്കാനും ഫേസ്ബുക്കില്‍ സാധിയ്ക്കും. നിങ്ങളുടെ ഫേസ്ബുക്ക് ലിസ്റ്റില്‍ അണ്‍ഫ്രണ്ട് ചെയ്യേണ്ട ചിലരുണ്ട്, ഇവരാരൊക്കെയാണെന്നു നോക്കൂ, അസൂയ വേണ്ട, ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ്ബുക്ക് ഷോഓഫിനു വേണ്ടി ഉപയോഗിയ്ക്കുന്നവരുണ്ട്. പൊങ്ങച്ചപ്രദര്‍ശനമെന്നു വേണമെങ്കില്‍ പറയാം. സ്വകാര്യകാര്യങ്ങള്‍ തുടങ്ങി ഓരാരോ കാര്യങ്ങളും ഫോട്ടോകളുമെല്ലാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

എപ്പോഴും വാദിച്ചു നില്‍ക്കുന്ന ചിലരെ ഫേസ്ബുക്കില്‍ കാണാം. വാദവും പ്രതിവാദവുമായിരിയ്ക്കും ഇവരുടെ സ്ഥിരം പണി. ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്യുന്നതാണ് നല്ലത്.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

എന്തിനും ഏതിനും വിമര്‍ശനമുന്നയിക്കുന്നവരുമുണ്ട്, ഫേസ്ബുക്ക് കൂട്ടായ്മയില്‍. ഇത്തരക്കാരും ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉണ്ടാകാന്‍ യോഗ്യരല്ലെന്നു പറയാം.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഓഫീസ് ബോസിനെ അണ്‍ഫ്രണ്ട് ചെയയുന്നതിനേക്കാള്‍ ഗുണകരം ഫ്രണ്ട്‌സ് ലിസ്റ്റില്‍ ചേര്‍ക്കാതിരിയ്ക്കുകയാണ്. കാരണം ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിട വരുത്തും. പ്രൊഫഷനില്‍ പോലും.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

മുന്‍കാമുകന്‍, കാമുകി എന്നിവരും ഫേസ്ബുക്കില്‍ നിന്നും അണ്‍ഫ്രണ്ട് ചെയ്യേണ്ടതാണ്. ഇത് ചിലപ്പോള്‍ ഇരുകൂട്ടര്‍ക്കും മാനസിക പ്രയാസങ്ങള്‍ വരുത്തിയേക്കും.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

അപരിചിതരായവരെ ഫേസ്ബുക്ക് ലിസ്റ്റില്‍ നിന്നും അണ്‍ഫ്രണ്ട് ചെയ്യുക. ഇവര്‍ പലപ്പോഴും പല പ്രശ്‌നങ്ങളുമുണ്ടാക്കാം.

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

ഫേസ് ബുക്കില്‍ ഇവരെ അണ്‍ഫ്രണ്ട് ചെയ്യൂ

പരിചയമുള്ളവര്‍ തന്നെയെങ്കിലും അശ്ലീലച്ചുവയുള്ള കമന്റുകളും മറ്റും പോസ്റ്റ് ചെയ്യുന്നവരെങ്കില്‍ ഇവരെയും സൗഹൃദലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്.

English summary

Friends Your Need To Unfriend In Facebook

You must unfriend some friends on facebook as they may annoy you or make you feel low. Here is a list of friends to unfriend on face book. Read on to know more about,
X
Desktop Bottom Promotion