Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
അസൂയ വേണ്ട, ഇതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ
നമ്മുടെ ശരീരാവയവങ്ങള്‍ ഒന്നിനൊന്നായി ബന്ധപ്പെട്ട് കിടക്കുകയാണ്. നമുക്കറിയാം അധികം മദ്യപിച്ചാല്‍ അത് കരളിനുണ്ടാക്കുന്ന ദോഷവും അതുപോലെ തന്നെ പുകവലിച്ചാല്‍ അത് ശ്വാസകോശത്തിനുണ്ടാക്കുന്ന ദോഷവും എല്ലാം. അതില്‍ തന്നെ കരളിനു ദോഷം വന്നാല്‍ അത് ശരീരത്തെ മൊത്തത്തില്‍ ബാധിയ്ക്കുന്നു. കല്ല്യാണച്ചെക്കന്‍മാര്‍ ശ്രദ്ധിക്കുക
സ്ത്രീകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുരുഷന്മാരുടെ ശരീരപ്രകൃതി. പലപ്പോഴും ദേഷ്യം കൂടുന്നതും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നതും പുരുഷന്റെ ശരീരപ്രകൃതിയുടെ ദൗര്‍ബല്യങ്ങളാണ്. ഇനി താടിയുള്ളതാണോ പ്രശ്നം?
പൊട്ടത്തരമെന്നു തോന്നുമെങ്കിലും പലപ്പോഴും പുരുഷ ശരീരത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഒന്നിനോടൊന്ന് ബന്ധപ്പട്ടു കിടക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നു നോക്കാം.

തലച്ചോറിന്റെ ആരോഗ്യവും കണ്ണും
കണ്ണില്‍ നോക്കിയാല്‍ തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ തീരുമാനമാവും എന്നാണ് പറയുന്നത്. വിളറി വെളുത്ത രക്തപ്രവാഹമില്ലാത്ത കണ്ണുകള്‍ പലപ്പോഴും തലച്ചോറിന്റെ ആരോഗ്യമില്ലായ്മയാണ സൂചിപ്പിക്കുന്നത്.

ബി പി ചര്‍മ്മം നോക്കിയാല്‍
പലപ്പോഴും ബി പി കൂടുന്നതും കുറയുന്നതും പരിശോധനയിലൂടെ മാത്രമേ നമുക്ക് മനസ്സിലാവൂ. എന്നാല്‍ പുരുഷന്മാരില് ചര്‍മ്മം നോക്കിയാല്‍ ബി പി നിയന്ത്രണ വിധേയമാണോ എന്ന് അറിയാം. മാത്രമല്ല ഇതിലൂടെ തന്നെ ഹൃദയത്തിന്റെ ആരോഗ്യവും മനസ്സിലാകും.

ഉയരമറിയാം ശബ്ദത്തിലൂടെ
പലപ്പോഴും ശബ്ദത്തിലൂടെ ആളുകളുടെ ഉയരത്തെ അളക്കാം എന്നാണ് പറയുന്നത്. ഉയരമുള്ള ആളുടെ ശബ്ദം മൃദുലവും പതിഞ്ഞതുമായിരിക്കും. ഇത്തരത്തില്‍ ആളെ കാണാതെ തന്നെ ഉയരം കണക്കാക്കാന്‍ കഴിയും എന്നതാണ് സത്യം.

പല്ലിനുണ്ടോ മനസ്സറിയാന്‍ കഴിവ്
നല്ല തിളങ്ങുന്ന വെളുത്ത പല്ലിന് പലപ്പോഴും നമ്മുടെ പ്രായത്തെ മനസ്സിലാക്കാന്‍ കഴിയും. പ്രായം മാത്രമല്ല നമ്മുടെ മാനസിക സന്തോഷം വരെ ഇത്തരത്തില്‍ പുറത്തു കൊണ്ടു വരാന്‍ പല്ലിന് കഴിയും.

ഹൃദയവും കാലും
ഹൃദയാരോഗ്യം കണക്കാക്കാന്‍ കാലില്‍ നോക്കിയാല്‍ മതി. നല്ല വൃത്തിയുള്ള പാദങ്ങളോട് കൂടിയ ആളുടെ ഹൃദയവും ഇത്തരത്തില്‍ ആരോഗ്യകരമായിരിക്കും. മാത്രമല്ല പാദങ്ങള്‍ക്ക് ഉയരത്തിന്റെ കാര്യത്തിലും നമ്മെ സഹായിക്കാന്‍ കഴിയും.

കണ്ണിനെ അറിയാം ഉറക്കത്തിലൂടെ
പലപ്പോഴും കണ്ണിന്റെ ആരോഗ്യ കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. എന്നാല്‍ ഉറക്കമില്ലായ്മയും അനാരോഗ്യവും പലപ്പോഴും ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാകും. ആവശ്യത്തിന് ഉറക്കമില്ലായ്മ പലപ്പോഴും ഗ്ലൂക്കോമയിലേക്ക് നയിക്കുന്നു.

ചുണ്ടിലറിയാം ഓര്‍മ്മശക്തി
പുരുഷന്മാരുടെ ചുണ്ടില്‍ നോക്കിയാല്‍ ഓര്‍മ്മശക്തി അറിയാമെന്നാണ് പറയുന്നത്. വിളര്‍ച്ച ബാധിച്ചതും വരണ്ടതുമായ ചുണ്ടുകള്‍ അല്‍ഷിമേഴ്സ് സാധ്യതയെ സൂചിപ്പിക്കുന്നുവെന്നാണ് പറയുന്നത്.



Click it and Unblock the Notifications