Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
പണത്തിനു ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ എത്ര സമ്പാദിച്ചാലും ചിലപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാത്തതു കാണാം. ഈ കാശെല്ലാം എവിടെപ്പോകുന്നു എന്ന ചിന്ത വരുത്തുന്നത്ര സാമ്പത്തിക ബുദ്ധിമുട്ടുകള്‍.
ചിലപ്പോള്‍ വാസ്തുപ്രശ്നങ്ങളാകാം ഇതിനു കാരണം. ചില വസ്തുക്കളുണ്ട്, നിയമങ്ങളുണ്ട്, ഇവ പാലിച്ചാല്‍ വീട്ടില്‍ സാമ്പത്തികബുദ്ധിമുട്ടുകളുണ്ടാകില്ല, പണത്തിനു മുട്ടുണ്ടാകില്ല. ഇത്തരം വസ്തുക്കളേതെല്ലാമെന്നറിയൂ,

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
ഹനുമാന്റെ പഞ്ചലോഹവിഗ്രഹം വീടിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ സ്ഥാപിയ്ക്കുക. ദിവസവും പ്രാര്‍ത്ഥിയ്ക്കുക.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
വീടിന്റെ പ്രധാന വാതിലിനു സമീപം ലക്ഷ്മി, കുബേര്‍, സ്വാസ്തിക് ഇവയിലേതെങ്കിലും വയ്ക്കുക.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
വാസ്തുവിന്റെ ഒരു വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് വാസ്തു ദോഷങ്ങള്‍ ഒഴിവാക്കും.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
വെള്ളം നിറച്ച മണ്‍പാത്രം വീടിന്റെ വടക്കുമൂലയില്‍ സ്ഥാപിയ്ക്കുക. ഇതിലെ വെള്ളം കുറയരുത്. വെള്ളം മാറ്റിയാല്‍ അത്ര തന്നെ നിറയ്ക്കുക. ഇത് തുറന്നു വയ്ക്കുകയുമരുത്.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
ലോഹത്തിന്റെ മീനോ ആമയോ വീട്ടിലുള്ളത് വാസ്തുദോഷമൊഴിവാക്കാനും പണമുണ്ടാകാനും നല്ലതാണ്.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
വെള്ളിയുടേയോ പിച്ചളയുടെയോ ചെമ്പിന്റെയോ പിരമിഡ് രൂപം കുടുംബാംഗങ്ങള്‍ എല്ലാവരും കൂടുതല്‍ സമയം ഒരുമിച്ചു ചെലഴിയ്ക്കുന്നിടത്തു വയ്ക്കുക. വീട്ടുകാരുടെ വരുമാനം കൂടും.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
ചൂല്, ചെരിപ്പ്, തുടയ്ക്കുന്നവ എന്നിവ കോണിപ്പടിയ്ക്കു താഴെ വയ്ക്കരുത്.

ഇവ വയ്ക്കൂ, വീട്ടിലെ സാമ്പത്തികപ്രശ്നം മാറും
ഗ്യാസ് സ്റ്റൗ വടക്കു ദിശയില്‍ സ്ഥാപിയ്ക്കണം. ഇത് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കരിച്ചു കളയും.പെണ്ണിനെ വീഴ്ത്തും പുരുഷസൂത്രം!!



Click it and Unblock the Notifications
