Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
രാത്രി ഒരേ സമയം ഞെട്ടിയുണരുന്നുവോ, എങ്കില്‍...
രാത്രി എത്ര നേരം വൈകിയുറങ്ങിയാലും നേരം വൈകിയുറങ്ങിയാലും ഏതെങ്കിലും യാമത്തില്‍ പെട്ടെന്നു നിങ്ങള്‍ ഞെട്ടിയുണരാറുണ്ടോ, ദിവസവും ഏതാണ്ട് ഒരേ സമയത്തു തന്നെ.
പ്രേതവും ഭൂതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ചറിയണോ, ശ്രദ്ധ വേണ്ടുന്ന ചില കാര്യങ്ങളുണ്ട്.
നമ്മുടെ ശരീരത്തില്‍ എപ്പോഴും ഊര്‍ജം പ്രവഹിയ്ക്കുന്നുണ്ട്. ഈ തടയപ്പെടുമ്പോഴും കുറയുമ്പോഴുമെല്ലാം പ്രശ്നങ്ങളുണ്ടാകാം.
രാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

9PM-11PM
രാത്രി 9-11 മണി വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരം സ്ട്രെസിന് അടിമപ്പെടുന്നതാണ് കാരണം. അതായത് ശരീരം ഫ്ളൈറ്റ് മോഡിലാണെന്നു പറയാം. നിങ്ങള്‍ സ്ട്രെസിന് അടിമയാണെന്നര്‍ത്ഥം.

11PM-1AM
11പിഎം-1എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ഗോള്‍ ബ്ലാഡറുമായി ബന്ധപ്പെട്ടതാണ്. ഈ സമയത്താണ് ഗോള്‍ ബ്ലാഡര്‍ കൊഴുപ്പുടയ്ക്കുന്ന സമയം. നിങ്ങള്‍ അനാരോഗ്യകരവും അധികവുമായി കൊഴുപ്പു കഴിയ്ക്കുന്നുണ്ടെന്നര്ത്ഥം.

1AM-3AM
1എഎം-3 എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരത്തിലെ ടോക്സിനുകള്‍ ലിവര്‍ നീക്കുന്ന സമയമാണ്. ശരീരത്തില്‍ ടോക്സിനുകള്‍ കൂടുതലുണ്ടെങ്കില്‍ ഇത് നിങ്ങളെ ഉണര്‍ത്തും.

3AM-5AM
3എഎം-5എഎം വരെയുള്ള സമയമെങ്കില്‍ ശരീരത്തില്‍ ഓക്സിജന്‍ ഏറെ ലഭിയ്ക്കുന്ന സമയമാണ്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ രക്തപ്രവാഹം കൂടി ഊര്ജപ്രവാഹമുണ്ടാകുന്ന സമയം. ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേ്ല്ക്കാനുള്ള സമയം.

5AM-7PM
5-7എഎം വരെയുള്ള സമയത്തിനിടയിലാണ് ഉണരുന്നതെങ്കില്‍ രാത്രി നേരം വൈകി ഭക്ഷണം കഴിയ്ക്കുന്നതും രാത്രിയിലെ ഭക്ഷണം ശരിയല്ലാത്തതും കാരണം ബാക്കിയുള്ള ടോകസിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന സമയമാണ്. ഇഷ്ടനിറം പറയും നിങ്ങളുടെ സെക്സിനെപ്പറ്റി!!



Click it and Unblock the Notifications
