ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

Posted By: Lekhaka
Subscribe to Boldsky

ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കുന്ന കാര്യം നമുക്ക് ചിന്തിക്കാനേ പറ്റില്ല .കാരണം അത്രത്തോളം നാം ഇതിനെ ആശ്രയിച്ചിരിക്കുന്നു .എന്നാൽ ഇതിനു പിന്നിൽ ആരും വെളിപ്പെടുത്താത്ത ചില സത്യങ്ങളുണ്ട് .നിങ്ങൾ ഇന്റർനെറ്റിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു .

ചില തന്ത്രപരമായ കാര്യങ്ങൾക്കു വേണ്ടി മറച്ചുവയ്ക്കുന്ന ചില സത്യങ്ങൾ ഇന്റർനെറ്റിൽ ഉണ്ട് .എന്നാലും ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ഓൺലൈനിൽ സജീവമാണ് . പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഹാക്കർമാർക്കു നിങ്ങളുടെ വെബ്ക്യാമിലൂടെ എളുപ്പത്തിൽ പ്രവേശിക്കാനാകും .അവർ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു നിങ്ങളറിയാതെ നിങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നു .അതിനാൽ നിങ്ങളുടെ പ്രധാനപ്പെട്ട നിമിഷങ്ങൾ വീഡിയോ കോളിലൂടെ പങ്കിടാതിരിക്കുക .

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

സെക്യൂർ 'ക്‌ളൗഡ്‌ സ്റ്റോറേജ് എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം .അങ്ങനെ നിങ്ങളുടെ ചിത്രങ്ങൾ പുറത്തുപോകാം .ഇന്റർനെറ്റിനെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ് .

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

നിങ്ങളുടെ കീബോർഡ് കീസ്ട്രോക്കുകളെ ഹാക്ക് ചെയ്യാൻ കഴിയും എന്നറിയാമോ ?അതിനും കഴിയും .ഹാക്കർമാർ നിങ്ങളുടെ വയർലെസ്സ് കീബോർഡ് കീസ്ട്രോക്കുകളെ നിരീക്ഷിക്കുന്നുണ്ടാകും .അവർക്കു അവരുടെ കീസ്ട്രോക്കുകളെ ഇതിലേക്ക് ഇൻജെക്ട് ചെയ്തു നിങ്ങളുടെ കീബോർഡിനെ നിഷ്‌ക്രീയമാക്കാൻ കഴിയും എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം .

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഒരു കമ്പനി സെർവർ തകർക്കാൻ ഹാക്കർമാർക്ക് വളരെ എളുപ്പമാണ് .അവർക്കു എളുപ്പത്തിൽ ദശലക്ഷക്കണക്കിനു പാസ്സ്‌വേർഡുകൾ മോഷ്ടിക്കാൻ കഴിയും .

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

ഇന്റര്‍നെറ്റിലെ കറുത്ത രഹസ്യങ്ങള്‍!!

നിങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കിട്ടുമ്പോൾ സന്തോഷത്തോടെ ചാടി വീഴാതിരിക്കുക .ഹാക്കർമാർക്കു ഈ വെബ് വഴി നിങ്ങളുടെ പാസ്സ്‌വേർഡും ,വ്യക്തിഗത വിവരങ്ങളും ലഭിക്കും .

English summary

Dark Truths About Internet

These are the dark secrets about internet that you should know! Find out!