Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
പൊക്കിളിനെക്കുറിച്ച് പറയാന്‍ ചില കാര്യങ്ങളുണ്ട്, ഇതെക്കുറിച്ചറിയൂ,
പൊക്കിള്‍ പുറത്തേയ്ക്കു ചാടിയിരിയ്ക്കുന്നതിനു പുറകില്‍...
പൊക്കിള്‍ക്കൊടി എല്ലാവരുടെ ശരീരത്തിലും കാണും. അമ്മ-കുഞ്ഞ് ബന്ധം തെളിയ്ക്കുന്ന ഒന്നു കൂടിയാണിതെന്നു പറഞ്ഞാലും തെറ്റില്ല. കാരണം അമ്മയിലൂടെ കുഞ്ഞിന് പോഷകങ്ങള്‍ നല്കുന്ന ഒരു മീഡിയമാണിത്.
പൊക്കിള്‍ക്കൊടി പ്രസവസമയത്തു മുറിച്ചു മാറ്റിയാണ് കുഞ്ഞിനെ അമ്മയുടെ ശരീരത്തില്‍ നിന്നും പ്രസവസമയത്തു വേര്‍പെടുത്തുന്നത്. അമ്മയെ കുഞ്ഞില്‍ നിന്ന് അറുത്തു മാറ്റുന്നുവെന്നു വേണമെങ്കില്‍ പറയാം. എങ്കിലും വളര്‍ന്നാലും ഈ ബന്ധത്തിന്റെ അടയാളമായി പൊക്കിള്‍ ശരീരത്തിലുണ്ടാകും.
പൊക്കിളിന് വ്യത്യസ്ത രൂപങ്ങളാകാം, മിക്കവാറും പേരില്‍ ഇത് ഉള്ളിലേയ്ക്കു വലിഞ്ഞാണിരിയ്ക്കുക. ചിലരിലാകട്ടെ, പുറത്തേയ്ക്കു തള്ളിയും.
പൊക്കിളിനെക്കുറിച്ച് പറയാന്‍ ചില കാര്യങ്ങളുണ്ട്, ഇതെക്കുറിച്ചറിയൂ,

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
പൊക്കിള്‍ പോലും കുത്തി ആഭരണമിടുന്നവരുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തു കുത്തിയാലും മുറിവുണങ്ങാനെടുക്കുന്നതിനേക്കാള് കൂടുതല്‍ സമയം പൊക്കിള്‍ കുത്തിയാല്‍ ഉണങ്ങാനെടുക്കും. 6-12 മാസം വരെയെടുത്ത സന്ദര്‍ഭങ്ങളുമുണ്ട്.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ പൊക്കളിലാണ് കൂടുതല്‍ പാളികളും അഴുക്കുമെല്ലാം കാണാന്‍ സാധ്യത. രോമങ്ങള്‍ കാരണവും വസ്ത്രധാരണശൈലിയുമെല്ലാമാണ് കാരണം.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
ചിലരുടെ പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയും ചിലരുടേത് അകത്തേയ്ക്കു തള്ളിയുമാണുണ്ടാവുക. ഇത് ഡോക്ടര്‍മാര്‍ പൊക്കിള്‍ക്കൊടി മുറിയ്ക്കുമ്പോള്‍ വരുന്ന വ്യത്യാസം കൊണ്ടാണ്.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
പൊക്കിള്‍ക്കൊടി അല്പം അകലെ വച്ചു മുറിയ്ക്കുമ്പോഴാണ് പുറത്തേയ്ക്കു തള്ളുന്നതെന്നു പറയാം. മിക്കാവാറും പേരുടെ പൊക്കിള്‍ അകത്തേയ്ക്കു തന്നെയായിരിയ്ക്കും.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
ഉള്ളിലേയ്ക്കായി നില്ക്കുന്ന പൊക്കിള്‍ പുറത്തേയ്ക്കു വരുന്നുവെങ്കില്‍ ഹെര്‍ണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാകാം.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
നിങ്ങള്‍ക്കറിയാമോ, ഭൂമിയ്ക്കുമുണ്ട്, ഒരു പൊക്കിള്‍. കോസ്മിക് നേവല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ ദ ഗ്രാന്റ് സ്റ്റെയര്‍കേസ്-എസ്കലന്റ് നാഷണല്‍ മോണുമെന്റിലാണ് ഇതുള്ളത്. പൊക്കിള്‍ ആകൃതിയിലെ ഒരു സ്ഥലം.

പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....
പൊക്കിളില്‍ ഒരു ബാക്ടീരിയ കാണപ്പെടുന്നുണ്ട്. ഇതേ ബാക്ടീരിയ തന്നെയാണ് ചീസുണ്ടാക്കാന് സഹായിക്കുന്നതും.



Click it and Unblock the Notifications
