Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
എത്രയൊക്കെ നിഷേധിയ്ക്കാന്‍ ശ്രമിച്ചാലും ഇന്ത്യക്കാര്‍ക്ക് തനതായ സ്വഭാവ സവിശേഷകള്‍ ഏറെയുണ്ട്. ഇത് സ്വന്തം നാട്ടിലെങ്കിലും പുറത്തെവിടെയാണെങ്കിലും.
ഉദാഹരണത്തിന് നല്ലൊരു ഹോട്ടലില്‍ മുറിയെടുത്തുവെന്നു കരുതുക. ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മുറിയില്‍ തനിയെയെങ്കില് ചെയ്യുന്ന ചില കൗതുകകരമായ കാര്യങ്ങളുണ്ട്. ചെറിയ വട്ടുകളൈന്നു വേണമെങ്കില്‍ പറയാം.തലച്ചോറിനെക്കുറിച്ചുള്ള മണ്ടന്‍ ചിന്തകള്‍

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
കൊള്ളാവുന്ന ബാത്ടബ്ബുള്ള ബാത്റൂമെങ്കില് ധാരാളം സമയം ബാത്ടബിലെ വെള്ളത്തില്‍ കിടന്നു രസിയ്ക്കുന്നവരുണ്ട്.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
ഹോട്ടല്‍ റൂം ചെറിയൊരു ബാറാക്കുന്ന ഇന്ത്യക്കാരും കുറവല്ല. സ്വസ്ഥമായിരുന്ന മദ്യപിയ്ക്കാനുള്ള സ്ഥലമെന്ന രീതിയിലാകും ഇവരുടെ പെരുമാറ്റം.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
ഹോട്ടലില്‍ ബുഫെയുണ്ടെങ്കില് വേണ്ടതിലും ഭക്ഷണം പ്ലേറ്റിലെടുക്കുന്നവരുമുണ്ട്. ഇതില്‍ പകുതിയും കളയുകയും ചെയ്യും.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
റൂമില്‍ ഉപയോഗിയ്ക്കാന്‍ തരുന്ന സോപ്പും ഹാന്റ്വാഷും ഷാംപൂവുമെല്ലാം വീട്ടിലേയ്ക്കെടുക്കുന്നതും ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണെന്നു പറയാം.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
ഹോട്ടല്‍ മുറിയിലെ പതുപതുത്ത കിടക്കയില്‍ കിടന്നു സുഖിയ്ക്കുക മാത്രമല്ല, ഇരുന്നു കുലുങ്ങുന്നവരും എന്തിന് ചാടി നോക്കുന്നവരും വരെയുണ്ട്.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
ആവശ്യമില്ലെങ്കില്‍ പോലും കോംപ്ലിമെന്ററിയായി ലഭിയ്ക്കുന്ന ജ്യൂസും മറ്റു സാധനങ്ങളും ചോദിച്ചു വാങ്ങുന്നതും ഇന്ത്യക്കാരുടെ സ്വഭാവമാണെന്നു പറയാം.

ഹോട്ടല്‍ മുറിയിലെ ഇന്ത്യന്‍ വട്ടുകള്‍
പുറത്തേയ്ക്കു പോകുമ്പോള്‍ പോലും എസിയും ഫാനും ലൈറ്റുമെല്ലാം ഓണാക്കിയിടും. കൊടുക്കുന്ന കാശു മുതലാക്കാണെന്നുള്ള ചിന്തയോടെ.



Click it and Unblock the Notifications
