Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
ഗര്‍ഭനിരോധനം തടയാനും ലൈംഗികജന്യരോഗങ്ങള്‍ പകരുന്നതു തടയാനും ഏറ്റവും അംഗീകരിയ്ക്കപ്പെട്ട ഒന്നാണ് കോണ്ടംസ്. മെഡിക്കല്‍ ലോകം ആരോഗ്യകരമായ ലൈംഗികബന്ധത്തിനു നിര്‍ദേശിയ്ക്കുന്ന ഒന്ന്.
എന്നാല്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും ഇത് വേണ്ട രീതിയില്‍ ഉപയോഗിയ്ക്കാനറിയില്ല. കോണ്ടംസ് ഉപയോഗത്തില്‍ വിഡ്ഢിത്തങ്ങള്‍ കാണിയ്ക്കുന്നവരും കുറവല്ല.
ഇത്തരത്തിലെ ഒരു വിഡ്ഢിത്തമാണ് വിയറ്റ്നാമിലെ കപ്പിള്‍ ചെയ്തത്. ഇവര്‍ ചെയ്തെന്തെന്നറിയാമോ, കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചു. ശേഷം സംഭവിച്ചത്.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
സെക്സിലേര്‍പ്പെടാന്‍ തീരുമാനിച്ച വിയറ്റ്നാമിലെ ഒരു സ്ത്രീയും പുരുഷനും, ഇരുവര്‍ക്കും ഇത് ആദ്യ അനുഭവവും.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
കോണ്ടംസിനു പകരം ഗര്ഭനിരോധനവഴിയായി പ്ലാസ്റ്റിക് കവറാണ് ഇവര്‍ ഉപയോഗിച്ചത്.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
ഇരുവര്‍ക്കും കാര്യമായ മുറിവുകള്‍ സംഭവിച്ചു. പ്രത്യേകിച്ചു സ്ത്രിയ്ക്ക്.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
പ്ലാസ്റ്റിക് ബാഗിന്റെ പരുപരുപ്പും ഇലാസ്റ്റിസിറ്റിക്കുറവും ലൂബ്രിക്കേഷന് കുറവുമെല്ലാം സെന്‍സിറ്റീവായ ലൈംഗികഭാഗങ്ങളില്‍ ഏറെ മുറിവുകളേല്‍പ്പിച്ചു. ഇരുവരേയും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിയും വന്നു.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
ആന്റിബയോട്ടിക്സടക്കമുള്ള പല മരുന്നുകളും ഇവര്‍ക്ക് ഉപയോഗിയ്ക്കേണ്ടി വന്നു. പിന്നീട് ഇവരുടെ സെക്സ് ജീവിതത്തിനെന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചറിവില്ല.

കോണ്ടംസിനു പകരം പ്ലാസ്റ്റിക് കവര്‍, ശേഷം.....
ഇത്തരം കുറക്കുവഴികള്‍ സെക്സ് പോലുള്ള കാര്യങ്ങളില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കില്ലെന്നു മാത്രമല്ല, ഏറെ ദോഷം വരുത്തുകയും ചെയ്യും. സ്ത്രീയ്ക്കും പുരുഷനും വികാരമുണര്ത്തുമിടങ്ങള്



Click it and Unblock the Notifications
