Latest Updates
-
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ!
ഹോട്ട് സ്ത്രീകളെങ്കില്‍ ഇവരാണ്.....
ഹോട്ട് എന്നത് പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കു ചേരുന്ന പേരാണ്. സെക്സിയും കണ്ണിനിമ്പം നല്‍കുന്നതുമായ സ്ത്രീകളെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന പദം.
ഹോട്ട് സ്ത്രീകള്‍ എല്ലാ നാടുകളുമുണ്ടാകും, എന്നാല്‍ ചില രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇത്തരം ഹോട്ട് സ്ത്രീകളെ, സുന്ദരിമാരെ കൂടുതല്‍ കാണാം. ഇത്തരം ചില നാടുകളെക്കുറിച്ചറിയൂ,

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
ഫാഷന്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ മിലനില്‍ പൊതുവെ ഹോട്ടായ സ്ത്രീകളെ ധാരാളം കാണാന്‍ കഴിയും. ഇവര്‍ മോഡലുകളല്ല, സാധാരണ സ്ത്രീകള്‍ തന്നെ.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
യുക്രൈനിലെ കീവ് ഇത്തരം ഹോ്ട്ട് സുന്ദരിമാരുള്ള മറ്റൊരു നാടാണ്. ഉക്രൈന് സ്ത്രീകള്‍ സുന്ദരികളാണെന്നത് പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതുമാണ്.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
ബ്ലോണ്ട് നിറത്തിലെ മുടിയും നീലക്കണ്ണുകളുമുള്ള സ്വീഡന് സുന്ദരിമാര്‍ പൊതുവെ ലോകമംഗീകരിച്ചിരിയ്ക്കുന്ന സുന്ദരിമാരാണ്. ഇവിടുത്തെ സ്റ്റോക്ക് ഹോം ഹോട്ട് സുന്ദരിമാരുടെ നാടുമാണ്.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
ചെക്ക് തലസ്ഥാനമായ പ്രാഗ് നീളമുള്ള കാലുകളുള്ള സുന്ദരിമാരുടെ നാടാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
ബ്രസീലിലെ റിയോ ഡി ജനേറിയോ ടാന്‍ സ്കിന്നുള്ള ഹോട്ട് സുന്ദരിമാരുടെ നാടാണ്.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
വെനിസ്വേലയിലെ കരാക്കാസ് ഹോട്ട് സുന്ദരിമാരുള്ള മറ്റൊരു നാടാണ്.

ഹോട്ട് സ്ത്രീകളെ കാണണമെങ്കില്‍....
ക്യാനഡയിലെ മോണ്ട്രിയല് ധാരാളം മോഡല്‍ സുന്ദരിമാരുള്ള നാടാണ്. അതുകൊണ്ടുതന്നെ ഹോട്ട് സുന്ദരിമാര്‍ക്കു പേരു കേട്ട നാട്. ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും



Click it and Unblock the Notifications
