Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
സയന്‍സ് ഏറെ വളര്‍ന്ന കാലഘട്ടമാണ് ഇന്നത്തേത്. ഇതുകൊണ്ടുതന്നെ ആര്‍ത്തവമടക്കമുള്ള ശാരീരിക പ്രക്രിയകള്‍ക്കും ശാസ്ത്രവിശദീകരണമുണ്ട്. ഇത് വെറുക്കപ്പെടേണ്ടതോ നാണക്കേടു തോന്നേണ്ടതോ അല്ലെന്ന വാസ്തവവും ഇന്നെല്ലാവര്‍ക്കുമറിയാം.
എങ്കിലും ഇപ്പോഴും ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ആര്‍ത്തവത്തെക്കുറിച്ചുള്ള ചില കെട്ടുകഥകള്‍, ചില അന്ധവിശ്വാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
ആര്‍ത്തവസമയത്ത് കടലില്‍ സ്ത്രീകളിറങ്ങിയാല് തിമിംഗലം ഇവരെ ആക്രമിയ്ക്കുമെന്നൊരു വിശ്വാസം നിലവിലുണ്ട്. തിമിംഗലത്തിന് രക്തത്തിന്റെ ഗന്ധം തിരിച്ചറിയാനാകും. ഇതുകൊണ്ടാണ് ഇത് മനുഷ്യരെ ആക്രമിയ്ക്കുന്നത്. അതല്ലാതെ ആര്ത്തരക്തം തിരിച്ചറിയാനുളള കഴിവൊന്നും തിമിംഗലത്തിനില്ല.

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
ആര്‍ത്തവമുള്ള സ്ത്രീകള്‍ ബേക്കറിയിലും മറ്റും കേക്കിനോ മറ്റോ ഉള്ള മാവ് സ്പര്‍ശിച്ചാല്‍ ഇതു പിന്നെ പൊന്തില്ലെന്ന വിശ്വാസവുമുണ്ട്. ഇവര്‍ ഈ മാവു സ്പര്‍ശിച്ചാല്‍ ഈ വീട്ടില്‍ അടുത്തുതന്നെ മരണം നടക്കുമെന്ന വിശ്വാസവും ചിലയിടങ്ങളിലുണ്ട്.

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
ആര്‍ത്തവസമയ സെക്സിലൂടെ സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിന്റെ തല ചുവന്നിരിയ്ക്കും, അല്ലെങ്കില്‍ കുഞ്ഞിന് വൈകല്യങ്ങളുണ്ടാകുമെന്ന അന്ധവിശ്വാസവും പലയിടത്തുമുണ്ട്.

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
ആര്‍ത്തവസമയത്തു ബന്ധപ്പെട്ടാല്‍ ഗൊണേറിയ എന്ന ലൈംഗികജന്യ രോഗം പകരുമെന്ന തെറ്റിദ്ധാരണയുമുണ്ട്. ആര്‍ത്തവകാലത്ത് അണുബാധയ്ക്കു സാധ്യതയേറെയാണ്. എന്നാല്‍ മുകളില്‍ പറഞ്ഞതിന് അടിസ്ഥാനമില്ല.

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
കിണര്‍ പോലുള്ള വെള്ളത്തിന്റെ സ്രോതസുകളില്‍ നിന്നും വെള്ളമെടുത്താല്‍ വെള്ളം അശുദ്ധിയാകുമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. ഇത് ഇന്ത്യയിലെ ചിലയിടങ്ങളില്‍ പോലും ഇപ്പോഴും വിശ്വസിയ്ക്കപ്പെടുന്നുമുണ്ട്.

ആര്ത്തവസെക്സും വൈകല്യമുള്ള കുഞ്ഞും
ആര്‍ത്തവരക്തവും വൈനും ചേര്‍ത്തു തളിച്ചാല്‍ വിളകള്‍ നല്ലപോലെ വളരുമെന്ന അന്ധവിശ്വാസവും പലയിടങ്ങളിലുമുണ്ട്. ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!



Click it and Unblock the Notifications
