Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ് സ്തനങ്ങള്‍. സൗന്ദര്യത്തിനു മാത്രമല്ല, കുഞ്ഞിനെ മുലയൂട്ടുക എന്ന ധര്‍മത്തിനു കൂടിയുള്ള അവയവം.
സ്തനസൗന്ദര്യവും പരിരക്ഷയുമെല്ലാം പ്രധാനമെങ്കിലും സ്തനങ്ങള്‍ കാരണം സ്ത്രീകള്‍ക്കു ചിലപ്പോഴെങ്കിലും നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുണ്ട്. സ്ത്രീകള്‍ക്കു മാത്രം തിരിച്ചറിയാവുന്ന ഇത്തരം ചില പ്രശ്നങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
മാറിടങ്ങള്‍ തൂങ്ങുന്നത് സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് പ്രായമായി, സൗന്ദര്യം പോകും തുടങ്ങിയ ചിന്തകള്‍ ഇതിനു പുറകിലുണ്ട്.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
കൃത്യമായ പാകത്തിനുള്ള ബ്രാ ധരിച്ചില്ലെങ്കിലും പ്രശ്നം. കൂടുതല്‍ ഇറുക്കമായാല് വേദന. അയഞ്ഞാല്‍ മാറിടങ്ങള്‍ തൂങ്ങും. കൃത്യമായ സൈസറിയാത്തതാണ് പലരുടേയും പ്രശ്നം.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
സ്തനങ്ങളുടെ സൈസ് പല സ്ത്രീകകള്‍ക്കും അപകര്‍ഷതാബോധം നല്കുന്നു. ചിലര്‍ക്ക് വലിയ സൈസായിരിയ്ക്കും, പ്രശ്നം. മറ്റു ചിലര്‍ക്കാകട്ടെ, ചെറിയതും.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
മറ്റുള്ളവര്‍ മാറിടത്തിലേയ്ക്കു തുറിച്ചു നോക്കുന്നുവെന്ന തോന്നല്‍ പല സ്ത്രീകളേയും അലട്ടാറുണ്ട്. പ്രത്യേകിച്ചു പുരുഷന്മാര്. ഇത് പല സ്ത്രീകള്‍ക്കും മാനസികമായ പ്രശ്നങ്ങളുണ്ടാക്കും.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
ചെറിയ മാറിടങ്ങളുള്ളവര്ക്ക് പാഡഡ് ബ്രാ ആശ്വാസമാണ്. എന്നാല്‍ ഇവ കടകളില്‍ ചെന്നു ചോദിയ്ക്കാനുള്ള മടി ഒരു ഭാഗത്ത്.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
ആര്‍ത്തവസമയത്ത് മാറിടങ്ങളിലെ വേദന പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ്. മാറിടങ്ങള്‍ വേണ്ടായിരുന്നുവെന്ന തോന്നല്‍ പോലും നല്കുന്ന വേദന.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
ആള്‍ക്കൂട്ടത്തിനിടയില്‍ നില്ക്കുമ്പോള്, അല്ലെങ്കില്‍ പൊതുസ്ഥലത്ത് മാറിടങ്ങള്‍ ചൊറിഞ്ഞാലും ചൊറിയാന്‍ പറ്റില്ല. മറ്റുള്ളവര്‍ കാണുമെന്നതു കൊണ്ടു സഹിയ്ക്കുക തന്നെ.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
ഓടുന്ന സമയത്ത് മാറിടങ്ങള്‍ പലര്‍ക്കും അസൗകര്യമാകാറുണ്ട്. പ്രത്യേകിച്ചു വലിയ മാറിടങ്ങളെങ്കില്‍.

സ്ത്രീകളുടെ ചില മാറിട തലവേദനകള്‍
പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളും മാറിടവളര്‍ച്ച പല ചിന്താക്കുഴപ്പങ്ങളുമുണ്ടാക്കുന്ന ഒന്നാണ്. ചിലര്‍ ഇറുകിയ വസ്ത്രവും മറ്റുമിട്ട് ഇത് മറയ്ക്കാന്‍ ശ്രമിയ്ക്കാറുമുണ്ട്, അപൂര്‍വമായെങ്കിലും.തുറിച്ചു നോക്കല്ലേ ചേട്ടാ.....



Click it and Unblock the Notifications
