Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇവ ബെഡ്റൂം സന്തോഷം കളയും
ബെഡ്റൂമില്‍ വയ്ക്കേണ്ടതും വയ്ക്കരുതാത്തതുമായ പല സാധനങ്ങളുമുണ്ട്. ഇവ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മുടെ ബന്ധങ്ങളെ ബാധിയ്ക്കുമെന്നതു തന്നെ കാരണം.
ചില ചിത്രങ്ങളുണ്ട്, ബെഡ്റൂമില്‍ വയ്ക്കരുതാത്തവ. ഇവ ബെഡ്റൂമില്‍ വയ്ക്കുന്നത് കുടുംബബന്ധങ്ങളില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും. കാരണം നാമറിയാതെ നമ്മുടെ സ്വഭാവങ്ങളേയും മനസിനേയും ബാധിയ്ക്കുന്ന നിരവധി കാര്യങ്ങള്‍ ചുറ്റുപാടുമുണ്ടെന്നതു കൊണ്ടുതന്നെ.
ബെഡ്റൂമില്‍ നിന്നും ഒഴിവാക്കേണ്ട ഇത്തരം ചില ചിത്രങ്ങള്‍ കാണൂ, ഇവ വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ കാണൂ,

ഇവ ബെഡ്റൂം സന്തോഷം കളയും
മോഡേണ്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെ വ്യക്തമായൊന്നും മനസിലാകില്ലെന്നതു തന്നെയാണ്. ഇത്തരം ആശയക്കുഴപ്പുണ്ടാക്കുന്ന ചിത്രങ്ങള്‍ ബെഡ്റൂമില്‍ വയ്ക്കരുത്. ഇത് പങ്കാളികള്‍ തമ്മില്‍ ഒരു കാര്യത്തില്‍ സമവായത്തിലെത്താന്‍ പ്രയാസമുണ്ടാക്കും.

ഇവ ബെഡ്റൂം സന്തോഷം കളയും
ഇത്തരം മാസ്ക്കിന്റെ പെയിന്റിംഗുകള്‍ ബെഡ്റൂമില്‍ നിന്നും ഒഴിവാക്കുക. ഇവ പങ്കാളികള്‍ തമ്മില്‍ മുഖംമൂടിയുള്ള ബന്ധത്തിനു വഴിയൊരുക്കുമെന്നു പറയും.

ഇവ ബെഡ്റൂം സന്തോഷം കളയും
പോളിഗാമി, അതായത് ഒരാള്‍ക്ക് ഒന്നിലേറെ പങ്കാളികള്‍ പോലുള്ള ചിത്രങ്ങള്‍ ഒഴിവാക്കുക. ഇത് വിവാഹബന്ധത്തിന് നല്ലതല്ല.

ഇവ ബെഡ്റൂം സന്തോഷം കളയും
യുദ്ധവുമായി ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ഇവ പങ്കാളികള്‍ തമ്മിലെ വഴക്കുകള്‍ക്കു കാരണമാകും.

ഇവ ബെഡ്റൂം സന്തോഷം കളയും
വേട്ടക്കാരന്റെയും ഇത്തരം രംഗങ്ങളുടേയും ചിത്രങ്ങളും ബെഡ്റൂമില്‍ നിന്നും ഒവിവാക്കുക. ഇവയും ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.ആണിനെ ചതിയ്ക്കും കന്യകാത്വം !!



Click it and Unblock the Notifications
