Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അടുക്കും ചിട്ടയുമില്ലാത്തവര്‍ ചില്ലറക്കാരല്ല
ജീവിതത്തില്‍ അടുക്കും ചിട്ടയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. അടുക്കും ചിട്ടയുമില്ലാത്തവരെ കൂടെക്കൂട്ടാന്‍ പോലും പലരും തയ്യാറാവില്ല. എന്നാല്‍ ഇനി ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍ തയ്യാറായിക്കോളൂ. കാരണം അടുക്കും ചിട്ടയും ഇല്ലാത്തവരാണ് ഇക്കാലത്ത് കേമന്മാര് എന്നാണ് പറയുന്നത്. അടുക്കും ചിട്ടയും ഇല്ലാതെ ജീവിയ്ക്കുന്നവരും ജോലി ചെയ്യുന്ന ടേബിളില്‍ വലിച്ച് വാരിയിട്ട് അലങ്കോലമാക്കുന്നവരും ആണ് ഇന്നത്തെ കാലത്ത് കേമന്മാര് എന്നാണ് പറയുന്നത്.

ഇത് നമ്മള് പറയുന്നതല്ല ശാസ്ത്രം പുതിയതായി കണ്ടെത്തിയതാണ് ഇത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം. എന്നാല്‍ പണ്ടു മുതല്‍ തന്നെ ഇത്തരക്കാരെ മോശക്കാരായും കാര്യഗൗരവമില്ലാത്തവരായുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ അടുക്കും ചിട്ടയുമില്ലാതെ ജീവിയ്ക്കുന്നവര്‍ വളരെ ക്രിയേറ്റീവാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഉദാഹരണമായി ചൂണ്ടിക്കാണിയ്ക്കുന്നതും ബുദ്ധിരാക്ഷസ്സനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്. ജിഷയുടെ കൊലപാതകിയുടെ രഹസ്യങ്ങള്‍

കുഴപ്പം പിടിച്ച രീതിയില്‍ യാതൊരു വിധത്തിലുള്ള അടുക്കും ചിട്ടയും ഇല്ലാതെ ജീവിയ്ക്കുന്നവര്‍ക്ക് ഇതില്പരം സന്തോഷം എന്ത് വേണം. ഇത്തരക്കാരുടെ ക്രിയേറ്റിവിറ്റി പലപ്പോഴും പല തരത്തിലും ശാസ്ത്രത്തിന് ഉപകാരപ്പെടുമെന്നാണ് പറയുന്നത്.



Click it and Unblock the Notifications
