Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ
ഇഷ്ടങ്ങള്‍, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലുമുണ്ടാകും. പ്രത്യേകിച്ചു ജീവിത പങ്കാളികളുടെ കാര്യത്തില്‍. ഇതില്‍ വ്യക്തിപരമായ ഇഷ്ടങ്ങളും പൊതുവായ താല്പര്യവുമെല്ലാമുണ്ടാകും.
തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പന്തിയില്‍ വരികയും ചെയ്യും.
പുരുഷന്മാര്ക്കും തന്റെ ജീവിതപങ്കാളിയെക്കുറിച്ചു പ്രതീക്ഷകളും ഇഷ്ടങ്ങളുമുണ്ടായിരിയ്ക്കും. ഇത്തരം ഇഷ്ടങ്ങളില്‍ മെലിഞ്ഞതാണോ തടിച്ചതാണോ എന്നതു വരും. ഈ വിമാനങ്ങള്‍ക്ക് എന്തു സംഭവിച്ചു?
മിക്കവാറും പുരുഷന്മാര്ക്ക് മെലിഞ്ഞ സ്ത്രീകളെയാണ് ഇഷ്ടമെന്നു പറയാം. ഇതിനു ചില കാരണങ്ങളുമുണ്ട്.

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
മെലിഞ്ഞ സ്ത്രീകളെ കാണാന്‍ സുഖമുണ്ടാകുമെന്നതാണ് ഒരു കാര്യം.

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
മിക്കവാറും ഏതുതരം വസ്ത്രങ്ങളും ഇവര്ക്കിണങ്ങുമെന്നതും ഒരു കാരണം തന്നെയാണ്

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
തടിച്ച ജീവിതപങ്കാളികളേക്കാള് മെലിഞ്ഞവരെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കാന്‍ പുരുഷന്മാര് താല്പര്യപ്പെടുന്നു.

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
കിടപ്പറയില്‍ തടിച്ച സ്ത്രീകളേക്കാള്‍ തങ്ങള്‍ക്ക് ആധിപത്യം ചെലുത്താനാവുക മെലിഞ്ഞവരിലാണെന്നതും ഒരു കാരണം തന്നെയാണ്.

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
മെലിഞ്ഞതാണ് സൗന്ദര്യലക്ഷണമെന്ന് ഭൂരിഭാഗം പേരും കരുതുന്നു.

പുരുഷന്മാര്ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ ?
ഭാര്യമാര്‍ക്കു പ്രായാധിക്യം തോന്നിയ്ക്കരുതെന്നാണ് മിക്കവാറും പുരുഷന്മാരുടെ താല്പര്യം. ഇക്കാര്യത്തിലും മെലിഞ്ഞവര്‍ക്കാണ് മാര്‍ക്ക് വീഴാറ്.



Click it and Unblock the Notifications
