Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ഒരാളുടെ സ്വഭാവം നിര്‍ണയിക്കാന്‍ പല വഴികളുമുണ്ടെന്നു പറയും. ജനിച്ച മാസവും നാളുമെല്ലാം അടിസ്ഥാനപ്പെടുത്തി ഇത് തീരുമാനിയ്ക്കുന്ന രീതികളുണ്ട്. മുപ്പതുകളില്‍ എല്ലാ സ്ത്രീകളും ഇങ്ങനെയാണോ?
എന്നാല്‍ മൂത്ത കുട്ടിയാണോ അതോ രണ്ടാമത്തെയാളോ അതുമല്ലെങ്കില്‍ അടുത്തയാളോയെന്ന ക്രമം അടിസ്ഥാനപ്പെടുത്തി ഒരാളുടെ സ്വഭാവം നിര്ണയിക്കാമത്രെ. ഇതെപ്രകാരമെന്നു നോക്കൂ,

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
കുടുംബത്തിലെ ആദ്യ കുട്ടിയെങ്കില്‍ എല്ലാ കാര്യങ്ങളിലും പരിപൂര്‍ണ വരുത്താന്‍ ശ്രമിയ്ക്കും. മറ്റുള്ളവരെ ഭരിയ്ക്കുന്ന ഒരു സ്വഭാവവുമുണ്ടായിരിയ്ക്കും. ഇവര്‍ ഇവരുടെ കുട്ടികളെ വളരെ ഉത്തരവാദിത്വത്തോടെ നോക്കുകയും ചെയ്യും. കഠിനാധ്വാനികളായ ഇവര്‍ എല്ലാ മേഖലകളിലും വിജയം വരിയ്ക്കുകയും ചെയ്യും.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ഇടയില്‍ ജനിച്ചവെങ്കില് നല്ല രീതിയില്‍ സമൂഹവുമായി ഇടപഴകുന്നവരായിരിയ്ക്കും. സ്വയംപര്യാപ്തരായ ഇവര്‍ അല്പം റിബല്‍ സ്വഭാവമുള്ളവരുമായിരിയ്ക്കും. സമാധാന പ്രിയരായ ഇവര്‍ മറ്റുള്ളരെ സന്തോഷിപ്പിയ്ക്കാന്‍ കഴിയുന്നവരായിരിയ്ക്കും. കുടുംബത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന തോന്നലുള്ള ഇവര്‍ ഇതിനായി മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുകയും ചെയ്യും.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ഏറ്റവും താഴെയുള്ള കുട്ടികള്‍ തമാശയിഷ്ടപ്പെടുന്ന, കാര്യങ്ങള്‍ സങ്കീര്ണമാക്കാത്ത പ്രകൃതക്കാരായിരിയ്ക്കും. വീട്ടിലെ ഓമനയെന്ന പരിഗണന ഇഷ്ടപ്പെടുന്നവര്‍. സാഹസികതയിഷ്ടപ്പെടുന്നവര് കൂടിയായിരിയ്ക്കും ഇവര്‍.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ഒറ്റക്കുട്ടികള്‍ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും ഉള്ളവരായിരിയ്ക്കും. ഉള്ള പ്രായത്തേക്കാള്‍ പക്വത കാണിയ്ക്കുന്നവര്. സെന്‍സിറ്റീവായ ഇവര്‍ സാമൂഹികമായ നല്ല രീതിയില്‍ ഇടപഴകുന്നവരുമായിരിയ്ക്കും.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ദത്തെടുക്കപ്പെട്ട കുട്ടികളുടെ സ്വഭാവം അവരെ മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനെ അടിസ്ഥാനപ്പെടുത്തിരിയിക്കും. ഒരു കുട്ടി മാത്രമെങ്കില്‍ ഒറ്റക്കുട്ടികളുടെ ചില സ്വഭാവകങ്ങളുമുണ്ടാകാന് സാധ്യതയേറെയാണ്.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
കുട്ടികളുടെ വയസില്‍ വലിയ അന്തരമെങ്കില്‍ മൂത്ത കുട്ടിയുെട സ്വഭാവം തന്നെ മറ്റു കുട്ടികളും കാണിയ്ക്കാന്‍ സാധ്യതേറെയാണ്.

നിങ്ങള്‍ ആദ്യകുട്ടിയോ, അതോ രണ്ടാമതോ....
ഇതൊക്കെയാണെങ്കിലും കുടുംബപശ്ചാത്തലവും മാതാപിതാക്കള്‍ ഇവരെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയുമെല്ലാം കുട്ടികളുടെ സ്വാഭാവത്തെ സ്വാധീനിയ്ക്കും.



Click it and Unblock the Notifications
