ഇന്ത്യാക്കാര്‍ നിര്‍ബന്ധിതരാണ്.....

Posted By:
Subscribe to Boldsky

ഏതു രാജ്യങ്ങളെപ്പോലെ ഇന്ത്യക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇവിടെ താമസിയ്ക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ചില കാര്യങ്ങള്‍ ചെയ്യാന്‍ ഇന്ത്യാക്കാര്‍ നിര്‍ബന്ധിതരാകാറുണ്ട്. ചിലരിത് മനസോടെ ചെയ്യും. ചിലര്‍ ഇഷ്ടമില്ലാതെയും. ചിലര്‍ ഇഷ്ടമില്ലെങ്കില്‍ ചെയ്യുകയുമില്ല.

ഇന്ത്യാക്കാര്‍ ചെയ്യാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്ന ചില കാര്യങ്ങള്‍ ഏതൊക്കെയെന്നറിയൂ,

വിഗ്രഹാരാധന

വിഗ്രഹാരാധന

വിഗ്രഹാരാധന ഇന്ത്യയില്‍ പ്രധാനം. ചെറുപ്പത്തില്‍ തൊട്ട് ശീലിപ്പിയ്ക്കുന്ന ഒന്ന്.

മതം

മതം

ഏതെങ്കിലും മതം ഇന്ത്യക്കാര്‍ക്കു പ്രധാനം. മതമില്ലെന്നു പറയാനാകില്ല.

വേഷം

വേഷം

നല്ല രീതിയില്‍ വേഷം ധരിയ്ക്കണം. ഇഷ്ടമുള്ള എ്ല്ലാ വസ്ത്രങ്ങളും ധരിയ്ക്കാന്‍ വിലക്കുകളുമുണ്ട്.

മാതാപിതാക്കളുടെ സ്വപ്‌നങ്ങളും ഇഷ്ടങ്ങളും

മാതാപിതാക്കളുടെ സ്വപ്‌നങ്ങളും ഇഷ്ടങ്ങളും

സ്വന്തം സ്വപ്‌നങ്ങളേക്കാള്‍, ഇഷ്ടങ്ങളേക്കാള്‍ മാതാപിതാക്കളുടെ സ്വപ്‌നങ്ങളും ഇഷ്ടങ്ങളും പിന്‍തുടരാന്‍ പലപ്പോഴും ഇന്ത്യയിലെ മക്കള്‍ നിര്‍ബന്ധിതരാകാറുണ്ട്.

അറേഞ്ച്ഡ് മാര്യേജ്

അറേഞ്ച്ഡ് മാര്യേജ്

പ്രണയവിവാഹം ഇപ്പോഴും ഇന്ത്യയില്‍ അത്രയൊന്നും അംഗീകരിയ്ക്കപ്പെട്ടിട്ടില്ല. അറേഞ്ച്ഡ് മാര്യേജ് ആണ് കൂടുതല്‍ പ്രചാരം.

സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനം നല്‍കുക, വാങ്ങുക എന്നിവയും പല ഇന്ത്യക്കാര്‍ക്കും നിര്‍ബന്ധം തന്നെയാണ.്

വിവാഹം കഴിഞ്ഞാല്‍

വിവാഹം കഴിഞ്ഞാല്‍

വിവാഹം കഴിഞ്ഞാല്‍. ഒരു വര്‍ഷം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകണമെന്നുള്ള നിര്‍ബന്ധവുമുണ്ടെന്നു തോന്നും, ചിലരുടെ മട്ടും മാതിരിയും കണ്ടാല്‍. വിശേഷമായില്ലേയെന്ന ചോദ്യം നേരിടേണ്ടി വരും.

പടിഞ്ഞാറന്‍ ആചാരങ്ങള്‍

പടിഞ്ഞാറന്‍ ആചാരങ്ങള്‍

പടിഞ്ഞാറന്‍ ആചാരങ്ങള്‍ നല്ലതല്ലെന്ന വിശ്വാസം ഇന്ത്യയിലുണ്ട്. ഇന്ത്യക്കാര്‍ ഇന്ത്യക്കാരായി മാത്രമേ ജീവിയ്ക്കാവൂയെന്നു പറയും. ഇത് എവിടെച്ചെന്നാലും നിര്‍ബന്ധമാണ്.

അച്ചടക്കം

അച്ചടക്കം

കുട്ടികളെ ആവശ്യത്തിനും അനാവശ്യത്തിനും അച്ചടക്കം പഠിപ്പിയ്ക്കുന്ന ശീലവും ഇന്ത്യയിലുണ്ട്.

വരും തലമുറ

വരും തലമുറ

തങ്ങളേക്കാളേരെ വരും തലമുറയ്ക്കു വേണ്ടി സമ്പാദിയ്ക്കുകയെന്ന നിര്‍ബന്ധം ഇന്ത്യക്കാര്‍ക്കുണ്ട്. ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

Read more about: pulse, സ്പന്ദനം
English summary

Things People Are Pressured To Do In India

Some of the things we do are downright crazy but nobody questions them out of fear. We are pressured into doing a lot of things. Lets take a look at some of them.
Story first published: Wednesday, February 25, 2015, 15:52 [IST]
Subscribe Newsletter