Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യക്കാരുടെ പൊങ്ങച്ചസഞ്ചിക്കുള്ളില്...
മറ്റുള്ളവര്ക്കു മുന്നില് വമ്പു പറയാനും പൊങ്ങച്ചം പറയാനും കാണിയ്ക്കാനും മത്സരിയ്ക്കുന്നവരാണ് വിദേശീയരെ അപേക്ഷിച്ച് ഇന്ത്യക്കാരെന്നു പറഞ്ഞാല് തെറ്റില്ല.
എല്ലാവരും ഈ ഗണത്തില് പെടുമെന്നല്ല, എങ്കിലും പൊങ്ങച്ചം കാണിയ്ക്കാന് ശ്രമിയ്ക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇക്കാര്യത്തില് ആണുങ്ങള് സെന്സിറ്റീവ്....
ഇന്ത്യക്കാര് പൊങ്ങച്ചം കാണിയ്ക്കാന്, പറയാന് ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സ്വന്തം വാഹനങ്ങള്
സ്വന്തം വാഹനങ്ങള് പുറത്തു കാണിച്ച് പൊങ്ങച്ചം പറയാന് ആഗ്രഹിയ്ക്കാത്ത ഇന്ത്യക്കാര് കുറയും. ഇക്കാര്യത്തില് പുരുഷന്മാരാണ് മുന്പന്തിയിലെന്നു പറയാതെ വയ്യ. പ്രത്യേകിച്ചു വില കൂടിയ ബൈക്കുകള്.

ഗാഡ്ജറ്റുകള്
പലരും വില പിടിച്ച ഗാഡ്ജറ്റുകള് സ്വന്തമാക്കുന്നത് പുറമോടി കാണിയ്ക്കാനാണെന്നു പറഞ്ഞാല് തെറ്റില്ല. ഇവ സ്വന്തമാക്കിയാല് മറ്റുള്ളവരെ കാണിക്കാതെ സമാധാനം കിട്ടാത്തവര്.

ആഭരണങ്ങള്
ആഭരണങ്ങള്, പ്രത്യേകിച്ചു സ്വര്ണം
കാണിച്ചു പൊങ്ങച്ചം വിളമ്പുന്നവരില് മുന്പന്തിയില് സ്ത്രീകളാണ്.

ആഡംബരമുള്ള വീടുകള്
ആഡംബരമുള്ള വീടുകള് ഇന്ത്യക്കാര്ക്കു പൊങ്ങച്ചം കാണിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ.്

ഗേള് ഫ്രണ്ട
ഗേള്ഫ്രണ്ടും ബോയ്ഫ്രണ്ടുമെല്ലാം പലര്ക്കും പൊങ്ങച്ചത്തിനുള്ള വഴികളാണ്.

വസ്ത്രങ്ങള്
സ്ത്രീകള്ക്കു പൊങ്ങച്ചം കാണിയ്ക്കാനുളള മറ്റൊരു വഴിയാണ് വില പിടിച്ച വസ്ത്രങ്ങള്.

സോഷ്യല് മീഡിയ
സോഷ്യല് മീഡിയയുടെ കാലമാണിത്. തങ്ങള്ക്ക് ഇതിലുള്ള ഹൈ കണക്ഷനുകള് കാണിച്ചു പൊങ്ങച്ചം കാണിയ്ക്കുന്നവരും കുറവല്ല.



Click it and Unblock the Notifications
