ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

Posted By:
Subscribe to Boldsky

സ്വഭാവത്തിന്റെ കാര്യത്തില്‍ സെന്‍സിറ്റീവ് എന്ന പദം മിക്കപ്പോഴും ഉപയോഗിയ്ക്കപ്പെടാറുണ്ട്. തൊട്ടാവാടിയെന്നു വേണമെങ്കില്‍ പറയാം.

പലരും പല കാര്യങ്ങളിലായിരിയ്ക്കും സെന്‍സിറ്റീവ്. മിക്കപ്പോഴും സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ സെന്‍സിറ്റീവ് എന്നു പറയാറുണ്ട്.

എന്നാല്‍ പുരുഷന്മാരും പൊതുവെ ചില കാര്യങ്ങളില്‍ സെന്‍സിറ്റീവാണ്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

തന്റെ വാഹനങ്ങളുടെ കാര്യത്തില്‍, കാറായാലും ബൈക്കായാലുമെല്ലാം പുരുഷന്മാര്‍ സെന്‍സിറ്റിവാണ്. ഇവയെ കുറ്റം പറയുന്നതു സൂക്ഷിച്ചു വേണം.

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും മുടിയുടെ കാര്യത്തില്‍ സെന്‍സിറ്റീവാണ്. മുടി കൊഴിയുന്നതും നരയ്ക്കുന്നതുമെല്ലാം ഇവര്‍ക്കും പ്രശ്‌നങ്ങള്‍ തന്നെ.

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

അവരുടെ ഭാര്യയെക്കുറിച്ചോ ഗേള്‍ഫ്രണ്ടിനെക്കുറിച്ചോ കുറ്റം പറയുന്നതും സൂക്ഷിച്ചു വേണം. ഇതും ഇവരുടെ ദൗര്‍ബല്യങ്ങളില്‍ പെടും.

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

മക്കള്‍ ഇവരുടെ ദൗര്‍ബല്യമാണെങ്കിലും പെണ്‍മക്കളുടെ കാര്യത്തില്‍ ഇവര്‍ കൂടുതല്‍ സെന്‍സിറ്റീവാണെന്നു പറയാം. സാധാരണ അച്ഛന്മാര്‍ക്ക് പെണ്‍മക്കളോട് അടുപ്പം കൂടുമെന്നും പറയാം.

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇക്കാര്യത്തില്‍ ആണുങ്ങള്‍ സെന്‍സിറ്റീവ്....

ഇതുപോലെയാണ് ഇവരുടെ അമ്മമാരും. മാതാപിതാക്കളെക്കുറിച്ചു കുറ്റപ്പെടുത്തിക്കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ലെങ്കിലും അമ്മയെക്കുറിച്ച് മിക്കവാറും പുരുഷന്മാര്‍ സെന്‍സിറ്റീവായിരിയ്ക്കും.

Read more about: relationship, ബന്ധം
English summary

7 Things Guys Are Sensitive About

Guys are sensitive too you know. Here are seven things most men are sensitive to talk about.
Story first published: Friday, August 14, 2015, 13:38 [IST]
Subscribe Newsletter