Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
തമിഴ്നാടിന്റെ അമ്മ ജയലളിത ഇന്ത്യയിലെ കരുത്തരായ വനിതകളുടെ കൂട്ടത്തിലുള്ള ഒരു പേരാണ്. ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഏറെയുണ്ടെങ്കിലും എല്ലാറ്റിനേയും വെല്ലുവിളിച്ചു പുറത്തിറങ്ങുന്നതാണ് ഇവരുടെ ശക്തി. ഏറ്റവുമൊടുവില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ അനുകൂല വിധിയും. ഡാന്‍സ് കളിച്ചാല്‍ ഗുണങ്ങള്‍ പലത്..
ജയലളിതയെക്കുറിച്ചു പലര്‍ക്കുമറിയാത്ത പല കാര്യങ്ങളുമുണ്ട്. സിനിമാതാരമായി വന്ന് രാഷ്ട്രീയത്തില്‍ ശക്തമായ പദവിയിലെത്തിയ ഇവരെക്കുറിച്ചുള്ള ചില രഹസ്യങ്ങള്‍ അറിയൂ,

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
വെറും മൂന്നുവയസില്‍ ജയലളിത ഭരതനാട്യം അഭ്യസിച്ചു തുടങ്ങി.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
15-ാം വയസില്‍ അമ്മ വേദവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ജയലളിത് സിനിമിയില്‍ അഭിനയിച്ചു തുടങ്ങിയത്. മെട്രിക്കുലേഷനില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ ജയലളിതയ്ക്ക് പഠിയ്ക്കാനായിരുന്നു ഇഷ്ടം.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
ആദ്യസിനിമ എ സര്‍ട്ടിഫിക്കറ്റോടു കൂടിയതായിരുന്നു. 15 വയസുള്ള ജയയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണം കൊണ്ടുതന്നെ ഈ സിനിമ തീയേറ്ററില്‍ പോയി കാണാനായില്ല.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
സിനിമയ്ക്കു വേണ്ടി സ്ലീവ്ലെസ് ബ്ലൗസു ധരിച്ചതും വെള്ളച്ചാട്ടത്തിനു കീഴെ നനഞ്ഞു നില്ക്കുന്നതുമായ രംഗങ്ങള്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിച്ചത് ജയലളിതയായിരുന്നു.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
ആദ്യചിത്രത്തില്‍ ഒരു വിധവയുടെ വേഷമായിരുന്നു ആ 15 കാരിയ്ക്കു ലഭിച്ചത്.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
തമിഴ്സിനിമാ താരമായ ശോഭന്‍ ബാബുവുമായി ഇവര്‍ പ്രണയത്തിലായിരുന്നു. ശോഭന്‍ ബാബുവിനെ തന്റെ വീട്ടില്‍ നിന്നും ഇവര്‍ ബൈനോക്കുലറില്‍ വീക്ഷിയ്ക്കുമായിരുന്നും.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആരാധികയായ ജയലളിത യാത്ര ചെയ്യുമ്പോഴെല്ലാം പുസ്തകങ്ങള്‍ കൂടെക്കരുതാറുണ്ട്.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
തമിഴില്‍ നല്ലൊരു എഴുത്തുകാരി കൂടിയാണിവര്‍. തായ് എന്ന പേലില്‍ ഒരു തമിഴ് വാരികയില്‍ ഇവര്‍ എഴുതിയിരുന്നു.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
സിനിമയില്‍ സില്‍വര്‍ ജൂബിലി ഹിറ്റുകള്‍ കൂടുതല്‍ ലഭിച്ച തമിഴ് നായികയെന്ന റെക്കോഡ് ജയലളിതയ്ക്കാണ്. 85 തമിഴ് സിനിമകളും 28 തെലുങ്ക് സിനിമകളും സില്‍വര്‍ ജൂബിലി ഹിറ്റുകളായിരുന്നു. ഹിന്ദിയില്‍ ഇവര്‍ അഭിനയിച്ച ഇസത് എന്ന സിനിമയും ഹിറ്റായിരുന്നു.

ജയലളിതയെക്കുറിച്ചു ചില രഹസ്യങ്ങള്‍
എസ്എസ്എല്‍സിയ്ക്കു ഉയര്‍ന്ന മാര്്ക്കു നേടിയിട്ടും സാമ്പത്തിക പ്രയാസം കാരണം പഠനം നിര്‍ത്തിയ ഒരു തോട്ടക്കാരനെ തുടര്‍ന്നു പഠിപ്പിച്ചത് ഇവരാണ്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ ഇപ്പോള്‍ ആമസോണ്‍ എന്ന കമ്പനിയില്‍ ഉന്നതോദ്യോഗസ്ഥനാണ്.



Click it and Unblock the Notifications
