Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഇന്ത്യന്‍ സ്ത്രീകള്‍ പറയും......
മുത്തശ്ശിക്കഥകള്‍ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രധാന സ്ഥാനമുണ്ട്. തലമുറകളായി കൈ മാറി വരുന്ന ഒന്ന്. കഥകള്‍ മാത്രമല്ല, വിശ്വാസങ്ങളും പ്രമാണങ്ങളുമെല്ലാം ഇങ്ങനെ തലമുറകളിലൂടെ കൈ മാറി വരും.
കുട്ടികളോട് ഇന്ത്യന്‍ സ്ത്രീകള്‍ പറയുന്ന ചില പൊതുവായ കാര്യങ്ങളുണ്ട്. ഇതില്‍ വാസ്തവമുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലെന്നുമെല്ലാം പറയേണ്ടി വരും.
ഇന്ത്യന്‍ സ്ത്രീകള്‍ തലമുറകളായി കൈ മാറി വരുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കോള്‍ഡ് വരുമ്പോള്‍ സൂപ്പു കുടിയ്ക്കണമെന്നും ഇത് അസുഖം മാറ്റുമെന്നുമുളള കാര്യം മിക്കവാറും സ്ത്രീകള്‍ പറയും. ഇത് ചിലപ്പോള്‍ കുരുമുളകു കാപ്പി, രസം തുടങ്ങിയ രുചിഭേദങ്ങളിലേയ്ക്കു മാറുമെന്നു മാത്രം.
ഉറക്കം വരുന്നില്ലെങ്കില്‍ കുട്ടികളോട് എണ്ണാന്‍ പറയുന്ന അമ്മമാരുമുണ്ട്. ഇങ്ങനെ എണ്ണിക്കഴിയുമ്പോള്‍ ഉറക്കം വരുമത്രെ.

കൈ വിരല്‍ കുടിച്ചാല്‍ പല്ലു കേടാകുമെന്നും അമ്മമാര്‍ കുഞ്ഞുങ്ങളോട് പറയാറുണ്ട്. ഇതം തലമുറകളായി കൈമാറി വരുന്ന ഒന്നാണ്.
മീന്‍ കഴിച്ചാല്‍ ബുദ്ധിശക്തി കൂടുമെന്നു കുട്ടികളോടു പറയുന്നതും ചില അമ്മമാരുടെ ശീലമാണ്. ഇതും തലമുറകളായി കൈമാറി വന്നതു തന്നെ. തിരിച്ചു വരവ് എന്നത് ഒരിക്കലും അസാധ്യമല്ല



Click it and Unblock the Notifications
