For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

|

ജനിച്ചാല്‍ മരിക്കും. ജനനത്തിലും മരണത്തിലും ഇടയിലുള്ള ഹ്രസ്വമായ കാലയളവാണ് ജീവിതമെന്നു പറയാം.

ജീവിതത്തേയും മരണത്തേയും കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ചിലത് നമുക്കറിയാവുന്നവയായിരിയ്ക്കാം, ചിലത് അറിയാത്തതും. ആത്മഹത്യാ വാസന തിരിച്ചറിയൂ

ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയൂ,

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീധനമരണം നടക്കുന്നുണ്ടെന്നറിയാമോ.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ഒഴിവാക്കാവുന്ന മെഡിക്കല്‍ പിഴവുകള്‍ ലോകത്തില്‍ ഒരു വര്‍ഷം 4,40,00 പേരുടെ ജീവന്‍ അപഹരിയ്ക്കുന്നുണ്ട്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

മരിയ്ക്കുമ്പോള്‍ ഏറ്റവും അവസാനം നിലയ്ക്കുന്നത് ചെവിയുടെ പ്രവര്‍ത്തനമാണ്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

വ്യായാമത്തിന്റെ കുറവ് ലോകത്ത് ധാരാളം മരണങ്ങള്‍ക്കിട വരുത്തുന്നുണ്ട്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ലോകത്തില്‍ എട്ടിലൊന്നു മരണം നടക്കുന്നത് അന്തരീക്ഷ മലിനീകരണം കാരണമാണ്. ഇത് നമ്മുടെ ശരീരത്തിന്റെ പല അവയവങ്ങളേയും ബാധിയ്ക്കുന്നു.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

യുകെയില്‍ റെന്റ് എ മൗണെര്‍ എന്നൊരു കമ്പനിയുണ്ട്. മരണത്തില്‍ അനുശോചിയ്ക്കാനുള്ള ആളുകളെ വാടകയ്ക്കു കൊടുക്കുന്ന ഒരു കമ്പനി.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ഡോക്ടര്‍മാരുടെ മോശം കയ്യക്ഷരം അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 7000 പേരുടെ മരണത്തിനിടയാക്കുന്നുണ്ട്. ഇവര്‍ എഴുതുന്ന കുറിപ്പുകള്‍ മനസിലാകാത്തതു മൂലം വരുന്ന പിഴവുകളാണ് കാരണം. ഇന്ത്യയില്‍ ഇതെത്രയെന്നറിയില്ല.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

മൗണ്ട് എവറസ്റ്റില്‍ കയറാനെത്തിയ 200ളം പേരുടെ മൃതശരീരം ഇപ്പോഴും അവിടെയുണ്ട്. ഇവയാണ് ഇപ്പോള്‍ എവറസ്റ്റ് കയറാന്‍ എത്തുന്ന പലര്‍ക്കും ലാന്റ്മാര്‍ക്കാവുന്നത്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

പലയിടത്തും വെന്റിംഗ് മെഷീന്‍ തകരാറുകള്‍ പലരുടേയും ജീവനപരിഹിയ്ക്കാറുണ്ട്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ട്യൂറിടോപ്‌സിസ് എന്നൊരിനം ജെല്ലി മത്സ്യമുണ്ട്. ഇത് ഒരിക്കലും മരിയ്ക്കില്ല. മുറിവേറ്റോ മറ്റോ മരിയ്ക്കാറായാല്‍ ഇതിന് പ്രായം കുറയ്ക്കാന്‍ സാധിയ്ക്കും. ശരീരകോശങ്ങളുടെ പ്രായം കുറച്ചാണ് ഇതു സാധിയ്ക്കുന്നത്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

മരണശേഷവും പുരുഷന്മാരില്‍ ഉദ്ധാരണം സംഭവിയ്ക്കാം. ലിംഗത്തിന്റെ പുറംഭാഗം കാല്‍സ്യം ആഗിരണം ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിയ്ക്കുന്നത്.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

മരിച്ചു മൂന്നുദിവസം കഴിയുമ്പോള്‍ ദഹനരസം നിങ്ങളുടെ ശരീരം ത്‌ന്നെ ദഹിപ്പിച്ചു തുടങ്ങും.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

മനുഷ്യവംശം ഉണ്ടായതു മുതല്‍ ഇതുവരെ 100 ബില്യണ്‍ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണു കണക്ക്. 3,50,000 വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ മൃതശരീരങ്ങള്‍ അടക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ഒരാളുടെ ജന്മദിനത്തില്‍ 1,53,000 മരണങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഇടംകയ്യന്മാര്‍ വലംകയ്യന്മാരേക്കാള്‍ മൂന്നു വര്‍ഷം മുന്‍പു മരിയ്ക്കുമത്രെ.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്‍

ലോകത്ത് ഓരോ 40 സെക്കന്റിലും ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഓരോ 90 സെക്കന്റിലും ഗര്‍ഭ, പ്രസവസസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഓരോ സ്ത്രീകള്‍ വീതം മരിയ്ക്കുന്നുണ്ടത്രെ.

English summary

Strange Facts Regarding Life And Death

There are some weird and unknown facts about life and death that you must know for your awareness. Have a look at some of the weird and interesting facts about life and death,
Story first published: Wednesday, May 20, 2015, 12:08 [IST]
X
Desktop Bottom Promotion