Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
സ്ത്രീയും പുരുഷനും, സൈക്കോളജിയില്‍
പുരുഷനും സ്ത്രീയും തമ്മില്‍ ശരീര പ്രകൃതിയില്‍ മാത്രമല്ല, സ്വാഭാവത്തിലും പെരുമാറ്റത്തിലും മാനസിക നിലയിലുമെല്ലാം വ്യത്യാസങ്ങളുണ്ട്.
സ്ത്രീകളും പുരുഷന്മാരുമായി ധാരാളം സൈക്കോളജിക്കല്‍ വ്യത്യാസങ്ങളുണ്ട്. ഇത് ജന്മനാ ലഭിയ്ക്കുന്നതാണെന്നു പറയാം.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സൈക്കോളജിയ്ക്കല്‍ വ്യത്യാസങ്ങളെക്കുറിച്ചറിയൂ,

സ്ത്രീയും പുരുഷനും
പ്രശ്നപരിഹാരങ്ങള്‍ക്ക് കൂടുതല്‍ മിടുക്ക് സ്ത്രീകള്‍ക്കാണത്രെ. തലച്ചോറിലെ പ്രശ്നപരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന ഈ ഭാഗം സ്ത്രീകളില്‍ കൂടുതല്‍ വലുതാണെന്നാണ് സയന്‍സ് പറയുന്നത്.

സ്ത്രീയും പുരുഷനും
യുക്തിസഹജമായി പ്രവര്‍ത്തിയ്ക്കുവാന്‍ കൂടുതല്‍ മിടുക്ക് പുരുഷന്മാര്ക്കാണ്. സ്ത്രീകളില്‍ പലപ്പോഴും വൈകാരികമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

സ്ത്രീയും പുരുഷനും
വേദനകള്‍ സഹിയ്ക്കാന്‍ കൂടുതല്‍ കരുത്ത് പുരുഷനാണെന്നു പറയാം. എന്നാല്‍ സ്ത്രീകള്‍ക്കുള്ള ഈ കഴിവ് ഏതറ്റം വരെ വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാം. പ്രസവവേദന സ്ത്രീ സഹിയ്ക്കുന്നതു തന്നെ ഉദാഹരണം.

സ്ത്രീയും പുരുഷനും
വൈകാരിക സംഭവങ്ങള്‍ ഓര്‍ത്തിരിയ്ക്കാന്‍ പുരുഷനേക്കാള്‍ സ്ത്രീയ്ക്കു കഴിയും. സ്ത്രീകളിലെ ബ്രെയിനിലേയ്ക്കുള്ള രക്തപ്രവാഹം കൂടുതലാണെന്നതാണ് ഇതിന് കാരണം.

സ്ത്രീയും പുരുഷനും
ബന്ധങ്ങളില്‍ കൂടുതല്‍ വേഗം അടുക്കുന്നതും നില നിര്‍ത്തുന്നതും സ്ത്രീകളാണ്. പുരുഷന്മാര് ഇതിന് കൂടുതല്‍ സമയമെടുക്കും.

സ്ത്രീയും പുരുഷനും
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കൂടുതല്‍ വേഗം ദേഷ്യം വരും. എന്നാല്‍ ഇത് ഇവര്‍ക്കു പുരുഷന്മാരേക്കാള് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും. പുരുഷന്മാര്ക്ക് പെട്ടെന്നു ദേഷ്യം വരില്ലെങ്കിലും ദേഷ്യം വന്നാല്‍ നിയന്ത്രിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.

സ്ത്രീയും പുരുഷനും
മാറ്റങ്ങളോട് എളുപ്പം പ്രതികരിയ്ക്കുന്നതും ചേര്‍ന്നു പോകുന്നതുമെല്ലാം പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ഈ കഴിവ് കുറവാണ്. ഇവര്‍ പുതിയ സാഹചര്യങ്ങളുമായി ചേര്‍ന്നു പോകാന്‍ കൂടുതല്‍ സമയമെടുക്കും. പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്‍



Click it and Unblock the Notifications
