Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷനറിയാത്ത ചില ലിംഗരഹസ്യങ്ങള്‍
ലിംഗത്തേക്കുറിച്ച് പല പുരുഷന്മാര്ക്കും അറിയാനിടയില്ലാത്ത ചില കാര്യങ്ങളിതാ. ഇതു വായിച്ചാല്‍ നിങ്ങളുടെ പല തെറ്റിദ്ധാരണകളും മാറിയേക്കും.

വലുപ്പം
ശരാശരി ഇന്ത്യക്കാരന്റെ ഉദ്ധരിച്ച ലിംഗത്തിന്റെ വലുപ്പം 5.56 ഇഞ്ച് വരെയാണ്. ഏറ്റവും വലുപ്പമുള്ളതെന്ന് റെക്കോഡിട്ട ലിംഗം ഉദ്ധാരണത്തില്‍ 13.5 ഇഞ്ച് നീളമുള്ളതാണ്. മറ്റൊരു ഗവേഷണം വെളിവാക്കിയതനുസരിച്ച് 52% ആണുങ്ങള് തങ്ങളുടെ ലിംഗത്തിന് നീളം കൂടുതല്‍ വേണമെന്നും, 32% കരുത്ത് കൂടുതല്‍ വേണമെന്നും ആഗ്രഹിക്കുന്നവരാണ്.

പുകവലി
പുകവലി ലിംഗത്തിന്റെ വലുപ്പം ഒരു സെന്റിമീറ്റര്‍ വരെ കുറയാന്‍ കാരണമാകും. കൂടാതെ, അമിതമായ പുകവലിയും മദ്യപാനവും ഉദ്ധാരണപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നതാണ്. നിങ്ങളുടെ പൗരുഷം കാത്തുസൂക്ഷിക്കാന്‍ പുകവലി കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

ലൈംഗിക അസമത്വം
പുരുഷന്മാരുടെ രതിമൂര്‍ച്ഛ ആറ് സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുമ്പോള്‍ സ്ത്രീകളുടേത് 23 സെക്കന്‍ഡുകളോളം നീളുന്നതാണ്. അവര്‍ ശരിക്കും ഭാഗ്യവതികള്‍ തന്നെ.

ലിംഗത്തിന്റെ ശിരസ്സ് -
ലിംഗത്തിന്റെ ശിരസ്സ് ഏന്തുകൊണ്ടാണ് ആ രൂപത്തിലുള്ളതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? കുടപോലെയുള്ള അഗ്രഭാഗം ശുക്ലത്തെ പൂര്‍ണ്ണമായും യോനിയില്‍ തന്നെ തടഞ്ഞ് നിര്‍ത്തും. (ബീജത്തിന് ഏറെ ദിവസങ്ങള്‍ യോനിയില്‍ തന്നെ ജീവനോടെ കഴിയാനാവും).

നെട്ടല്ല്
നട്ടെല്ലിന്റെ മൂന്ന് ഭാഗങ്ങളാണ് ഉദ്ധാരണം(ഭാവനയുണ്ടാകുമ്പോള് തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുന്നു), സ്രവങ്ങള്‍ പുറപ്പെടുവിക്കുക,റിഫ്ലക്സോജെനിക് ഉദ്ധാരണങ്ങള്‍(സ്വയം ഭോഗം വഴിയുള്ള ഉത്തേജനം, തുടകളിലെ തഴുകല്‍ തുടങ്ങിയവ)സ്ഖലനം(ശുക്ലം പുറത്തുവരല്‍) തുടങ്ങിയവയെ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ലൈംഗികജീവിതത്തിന്റെ ആധാരമാണ് നിങ്ങളുടെ നട്ടെല്ല്.

സുഗന്ധം
സുഗന്ധങ്ങള്‍ക്ക് നിങ്ങളുടെ ലൈംഗിക പ്രകടനത്തെ മെച്ചപ്പെടുത്താനാവും. ലാവെണ്ടറിന് 40% മികവ് നല്‍കാനാവും. ഇക്കാരണത്താലാണ് ചിലര്‍ സെക്സിന് മുമ്പ് സുഗന്ധമുള്ള മെഴുകുതിരികള്‍ തെളിച്ച് വെയ്ക്കുന്നത്.സ്വയംഭോഗം പുരുഷന്മാര്ക്കുണ്ടാക്കും പ്രശ്നങ്ങള്‍



Click it and Unblock the Notifications
